Sunday, July 01, 2018 Last Updated 35 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 29 Apr 2018 04.34 PM

എല്ലാ വര്‍ഷവും ആ ദിനം യുവതികള്‍ മേല്‍വസ്ത്രം ഇല്ലാതെ രാജാവിനു മുമ്പില്‍ നൃത്തം ചെയ്യും, ഇഷ്ടപ്പെടുന്നയാളെ രാജാവ് ഭാര്യയായി സ്വീകരിക്കും: 40 ശതമാനം എയ്ഡ്‌സ് രോഗികള്‍ ഉള്ള ഈ രാജ്യത്ത് നടക്കുന്നത് അമ്പരപ്പിക്കു കാര്യങ്ങള്‍

uploads/news/2018/04/212957/4.jpg

ദക്ഷിണാഫ്രിക്ക, മൊസാമ്പിക് എന്നി രാജ്യങ്ങള്‍ക്കിടയില്‍ അതിര്‍ത്തി പങ്കിടുന്ന കൊച്ചു രാജ്യമാണു സ്വാസിനാലാന്റ്. ഇപ്പോഴത്തെ പേരു കിംഗ്ഡം ഓഫ് സ്വീറ്റിന എന്നാണ്. രാജാവായ മസ്വാതി മൂന്നാമന്‍ ആണ് രാജ്യത്തെ 50-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പേരുമാറ്റിയത്. ഒരു കോടി 35 ലക്ഷം ജനസംഖ്യ ഉള്ള ഈ രാജ്യത്തില്‍ 70 ശതമാനം ആളുകളും ദാരിദ്ര്യ രേഖയ്ക്കു താഴെയാണ്. രാജ്യത്തെ 40 ശതമാനം ആളുകളും എച്ച് ഐ വി ബാധിതര്‍ ആണ്. ഇവിടെ ബഹുഭൂരിപക്ഷവും പട്ടിണിയിലാണെങ്കിലും രാജാവ് ലോകത്തില്‍ തന്നെ അതിസമ്പന്നരില്‍ 15-ാം സ്ഥാനത്താണ് ഉള്ളത്. 200 മില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള മസ്വാതിക്ക് 62 ആഢംബരക്കാറുകളും 15 ഭാര്യമാരും ഉണ്ട്. ഇതില്‍ ഒരാള്‍ കഴിഞ്ഞയിടക്ക് ആത്മഹത്യ ചെയ്തു. അവസാനമായി 2013 ലായിരുന്നു 49 കാരനായ രാജാവ് 18 കാരിയെ വിവാഹം കഴിച്ചത്.

uploads/news/2018/04/212957/5.jpg

രാജ്യത്ത് എല്ല വര്‍ഷവും റീഡ് ഡാന്‍സ് എന്ന ഒരു ആഘോഷം നടക്കാറുണ്ട്. വളരെ പ്രസിദ്ധമായ ഈ ആഘോഷം അല്‍പ്പം വിചിത്രവും കൂടിയവണ്. ഇതിന്റെ ഭാഗമായി യുവതികള്‍ രാജാവിനു മുന്നില്‍ മേല്‍വസ്ത്രം ഇല്ലാതെ നൃത്തം ചെയ്യണം. അങ്ങനെ നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളില്‍ നിന്നു രാജവിന് ഇഷ്ടമുള്ള ആളെ തിരഞ്ഞെടുക്കും. ഇവരെ വിവാഹം കഴിക്കുകയും ചെയ്യും. രാജ്യത്തു പടര്‍ന്നു പിടിക്കുന്ന എയഡ്‌സ് നിയന്ത്രിക്കാന്‍ വേണ്ടി ഒരു വിചിത്ര പ്രഖ്യാപനം കൂടി രാജ്യം നടത്തിരുന്നു. 19 വയസില്‍ താഴെയുള്ള കന്യകമാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ പ്രത്യേക ധനസഹായാമാണ് ഇവര്‍ പ്രഖ്യാപിച്ചത്. ഇത് ഏറെ വവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.

Ads by Google
Sunday 29 Apr 2018 04.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW