Sunday, August 12, 2018 Last Updated 22 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 29 Apr 2018 02.04 PM

കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍

Kanhaiya Kumar,  CPI National Council

കൊല്ലം: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയും സമരനേതാവുമായ കനയ്യകുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. കൊല്ലത്തു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് കനയ്യകുമാറിനെ ദേശീയ കൗണ്‍സിലേക്ക് ഉള്‍പ്പെടുത്തിയത്. 125 അംഗ ദേശീയ കൗണ്‍സിലിനെയാണ് തെരഞ്ഞെടുത്തത്.

നിലവില്‍ എഐഎസ്എഫ് ദേശീയ കൗണ്‍സില്‍ അംഗമാണ് കനയ്യ. ബിഹാര്‍ സ്വദേശിയായ അദേഹം കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്.

ആറ് പുതുമുഖങ്ങളടക്കം കേരളത്തില്‍നിന്ന് 15 അംഗങ്ങള്‍ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. പന്ന്യന്‍ രവീന്ദ്രനെ കണ്‍ട്രോളര്‍ കമ്മീഷന്‍ ചെയര്‍മാനായും തെരഞ്ഞെടുത്തു. നേരത്തേ,

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW