Saturday, September 22, 2018 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 27 Apr 2018 07.52 PM

അടക്കം ചെയ്ത കുഴിമാടം മാന്തി മൃതദേഹം പുറത്തെടുത്ത ശേഷം ഒരു നാട്ടിലെ മനുഷ്യര്‍ ചെയ്യുന്നത്

uploads/news/2018/04/212466/8.jpg

മരണത്തിന് ശേഷമുള്ള ജീവിതം സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എന്നിങ്ങനെ പല തരത്തിലുള്ള കുറിപ്പുകളും കണ്ടിട്ടുണ്ട്. അത്തരമൊരു ജീവിതം ഉണ്ടോ ഇല്ലെയോ എന്ന് ആരും ചിന്തിച്ച് തല പുകയ്ക്കാറില്ല. എന്നാല്‍ ഇവിടെ ഒരു നാട്ടില്‍ മരണാനന്തര ജീവിതം ആഘോഷമാക്കുന്ന ഒരു ജനതയുണ്ട്.

uploads/news/2018/04/212466/9.jpg

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ആളുകള്‍ തങ്ങളുടെ പൂര്‍വ്വികര്‍ക്കായി ഈ ലോകത്തുതന്നെ മരണാനന്തര ജീവിതം ഒരുക്കുകയാണ്. മൃതദേഹം മമ്മിഫൈ ചെയ്താണ് അവര്‍ സംസ്‌കരിക്കുന്നത്. ഫോര്‍മാല്‍ഡിഹൈഡും വെള്ളവും സമ്മിശ്രമായി ചേര്‍ത്ത ലായനി ഉപയോഗിച്ചാണ് ഇവിടെ മൃതദേഹം മമ്മിയാക്കുന്നത്.
uploads/news/2018/04/212466/10.jpg

കുഴിമാടം മാന്തി പൂര്‍വ്വികരുടെ അസ്ഥികൂടം പുറത്തെടുത്ത് അവരെ വസ്ത്രണങ്ങളും ആഭരണങ്ങളുമെല്ലാം അണിയിക്കും. മാത്രമല്ല, അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണവും പാകം ചെയ്ത് അവര്‍ക്ക് കഴിക്കാന്‍ നല്‍കും. അവിടെ വരുന്ന ടൂറിസ്റ്റുകള്‍ക്ക് അസ്ഥികൂടങ്ങള്‍ക്കൊപ്പം നിന്ന് ചിത്രമെടുക്കാനുള്ള അവസരം നല്‍കും. അതിന് ശേഷം മരിച്ചവര്‍ക്കുള്ള ആദരമെന്നോണം ഒരു പോത്തിനെ ബലി നല്‍കും. അതിന് ശേഷം മൃതദേഹം തിരിച്ച് കുഴിച്ചിടുകയും ചെയ്യും.

Ads by Google
Friday 27 Apr 2018 07.52 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW