Wednesday, January 23, 2019 Last Updated 29 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Apr 2018 09.00 PM

ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ഈ ദമ്പതികള്‍ക്ക് ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ

virat,

ആരാധകര്‍ ഏറെ ആവേശത്തോടെയായിരുന്നു കോഹ്‌ലിയുടെയും അനുഷ്‌കയുടെയും വിവാഹത്തെ ഏറ്റെടുത്തത്. വിവാഹത്തിന് ശേഷവും വിരുഷ്‌ക ദമ്പതിമാര്‍ എങ്ങോട്ട് തിരിഞ്ഞാലും വിടാതെ പിന്നാലെ കാണും ആരാധകര്‍.

virat,

ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയായിരിക്കുന്നത് ഇരുവരുടെയും വേഷത്തെക്കുറിച്ചാണ്. സംഗതി ഇത്രയേ ഉള്ളു. പല അവസരങ്ങളിലും ഒരാള്‍ മറ്റൊരാളുടെ വസ്ത്രമണിഞ്ഞു നടക്കുന്നതാണ് ഇപ്പോള്‍ പാപ്പരാസികളുടെ കണ്ണില്‍ പെട്ടിരിക്കുന്നത്.

virat,

ഇത്തരം കാഴ്ച കാണുന്ന പാപ്പരാസികള്‍ വെറുതേ ഇരിക്കുമോ. വിരാട് ജിമ്മില്‍ അണിഞ്ഞ അതേ വസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെട്ട അനുഷ്‌കയുടെ പുതിയ ചിത്രത്തിന് താഴെ ട്രോളുകളുടെ പെരുമഴയാണ്. ഇതെന്തായിത് ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ഈ ദമ്പതികള്‍ക് ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ എന്നെല്ലാമാണ് ട്രോളന്മാരുടെ അഭ്യര്‍ഥന.

virat,

virat,

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW