Wednesday, November 14, 2018 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 23 Apr 2018 06.19 PM

നെഞ്ച് വിരിച്ച് ലാലേട്ടന്‍...നെഞ്ചിനകത്ത് ലാലേട്ടന്‍...കേട്ടോ ഈ അമ്മുമ്മ പാടുന്നത്

mohanlal, video viral

മോഹന്‍ലാല്‍ ഫാന്‍സിന്റെ ചൂണ്ടില്‍ ഇപ്പോള്‍ ഒരു പാട്ടാണ് ഉള്ളത്. ക്വിന്‍ എന്ന സിനിമയിലെ നെഞ്ച് വിരിച്ച് ലാലേട്ടന്‍...നെഞ്ചിനകത്ത് ലാലേട്ടന്‍....ഈ രണ്ട് വരികള്‍ ചുണ്ടിലൂടെ കടന്നു പോകാത്തവരായി അധികം ആരും തന്നെ ഉണ്ടാവില്ല. അത്രയ്ക്ക് ഹിറ്റാണ് ഈ ഗാനം ഇപ്പോള്‍.

ചിത്രത്തില്‍ ചെറിയ ഒരു വിഷയവുമായി ബന്ധപ്പെട്ടുള്ള ഗാനമാണെങ്കിലും സിനിമയയെക്കാളേറെ പേര്‍ക്കും ഇന്ന് ഗാനമാണ് പരിചയം. ഇപ്പോള്‍ ഈ പാട്ട് സോഷ്യല്‍ മീഡിയായില്‍ ഹിറ്റായിരിക്കുന്നത് ഒരു അമ്മുമ്മ പാടുന്നതാണ്. നേരത്തെ ഈ ഗാനം പലരും പാടി സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ അമ്മുമ്മ ഈ ഗാനം ആലപിക്കുന്നത് സോഷ്യല്‍ മീഡിയാ ഏറ്റെടുത്തിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW