Saturday, September 08, 2018 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 20 Apr 2018 09.06 PM

വേനല്‍ ചൂടില്‍ നിന്നു രക്ഷപെടാന്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയാറാക്കാം തണ്ണിമത്തന്‍ ലെമണയ്ഡ്

uploads/news/2018/04/210609/20.gif

വേനല്‍ ചൂട് ആരംഭിക്കുന്നതോടെ ദാഹവും വര്‍ധിക്കും. ചൂടില്‍ നിന്നും ആശ്വാസവും ഒപ്പം ആരോഗ്യവും നിലനിര്‍ത്താന്‍ ഇടയ്ക്കിടെ ജ്യൂസുകളും ഷേക്കുകളും പരീക്ഷിക്കാം. വേനല്‍ ചൂടില്‍ കൂളാകാന്‍ വീട്ടില്‍ തന്നെ ഇതൊന്നു പരീക്ഷിക്കു.

തണ്ണിമത്തന്‍ ലെമണയ്ഡ്

തണ്ണിമത്തന്‍ - 1 കപ്പ് (ചതുര കഷ്ണങ്ങളായി മുറിച്ചത്)

1. നാരങ്ങ നീര് - അര ടീസ്പൂണ്‍

2. തേന്‍ - അര ടീസ്പൂണ്‍

3. ഐസ് ക്യൂബ് - ആവശ്യത്തിന്

4. പുതിനയിലല- 3 എണ്ണം

തണ്ണിമത്തന്‍, നാരങ്ങ നീര്, ഐസ് ക്യൂബ് എന്നിവ മിക്‌സിയില്‍ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തേന്‍ ചേര്‍ത്ത് നന്നായി ചേര്‍ത്തിളക്കുക. ശേഷം ഗ്ലാസിലാക്കി പുതിനയില ചേര്‍ത്ത് അലങ്കരിക്കുക. തണ്ണിമത്തന്‍ ലെമണയ്ഡ് തയാര്‍....

Ads by Google
Friday 20 Apr 2018 09.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW