Thursday, June 13, 2019 Last Updated 42 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 20 Apr 2018 04.43 PM

യോഗസൂത്ര; ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം ചികിത്സ

ശാസ്ത്രീയമായ യോഗയിലൂടെ ആരോഗ്യവും ജീവിത വിജയവും കൈവരിക്കാം. യോഗ പരിശീലനത്താല്‍ പേശികളിലെയും നാഡീവ്യൂഹങ്ങളിലെയും പിരിമുറുക്കവും മാനസിക സംഘര്‍ഷങ്ങളെയും പ്രതിരോധ ശക്തിയും മനഃശാന്തിയും സര്‍വരോഗങ്ങളെ ഇല്ലായ്മ ചെയ്യാനും ഏകാഗ്രതയും സര്‍ഗാത്മകതയും വര്‍ദ്ധിപ്പിക്കാനും ദീര്‍ഘായുസു കൈവരിക്കാമെന്നും ഗവേഷണ പരീക്ഷണങ്ങളിലൂടെ തെളിയിച്ചിരിക്കുന്നു.
uploads/news/2018/04/210581/yogasuthra1.jpg

ആര്‍ഷഭാരതത്തിലെ അമൂല്യചികിത്സ; സര്‍വരോഗ ഈശ്വരീയ ചികിത്സാലയം

യോഗസൂത്ര ഈശ്വരീയ സന്ദേശം

ആര്‍ഷ വിജ്ഞാനത്തിന്റെ അമൂല്യധാരകളെ യോഗശാസ്ത്രവുമായി സമുന്നയിപ്പിക്കുന്ന അതിനൂതന ചികിത്സാ പദ്ധതി. പ്രാണശക്തിയിലൂടെ നിങ്ങളെ അലട്ടുന്ന ആധിവ്യാധികളില്‍നിന്നും ആന്തരീക സംഘര്‍ഷങ്ങളില്‍നിന്നും അന്ധകാരത്തില്‍നിന്നും പരിപൂര്‍ണ വിമുക്തി നേടാം. മാനവരാശിയുടെ അകക്കണ്ണു തുറപ്പിക്കുന്ന ആത്മവിദ്യാജ്ഞാനം മനുഷ്യന്റെ ആത്മാവും ഇന്ദ്രിയവും മനസും ഒന്നിച്ചു ശരീരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മനുഷ്യജന്മം യഥാര്‍ത്ഥ സ്വതന്ത്രവാനും ആരോഗ്യവാനും സന്തോഷവാനും ദീര്‍ഘായുസുമാനായും ആയി ഭവിക്കുന്നു. ജീവൈക്യവേദാന്തരഹസ്യ സംഹിതകളുടെ സര്‍വാക്ഷാരത്കാരണ മാര്‍ഗദര്‍ശനമാണ് യോഗശാസ്ത്രം. ദൈവം ഒന്നേ ഉള്ളൂ. ജീവാത്മാപരമാത്മാ ഐക്യം പ്രാപിക്കുന്ന ആനന്ദാത്മാനുഭൂതിയുടെ ജീവേശ്വരൈക്യമാണ് യോഗ....

uploads/news/2018/05/210581/yogasuthra11.jpg

യോഗയിലൂടെ സമഗ്രാരോഗ്യം

ശാസ്ത്രീയമായ യോഗയിലൂടെ ആരോഗ്യവും ജീവിതവിജയവും കൈവരിക്കാം. യോഗ പരിശീലനത്താല്‍ പേശികളിലെയും നാഡീവ്യൂഹങ്ങളിലെയും പിരിമുറുക്കവും മാനസിക സംഘര്‍ഷങ്ങളെയും സര്‍വരോഗങ്ങളെയും ഇല്ലായ്മ ചെയ്യാനും പ്രതിരോധ ശക്തിയും മനഃശാന്തിയും ഏകാഗ്രതയും സര്‍ഗാത്മകതയും വര്‍ദ്ധിപ്പിക്കാനും ദീര്‍ഘായുസു കൈവരിക്കാമെന്നും ഗവേഷണ പരീക്ഷണങ്ങളിലൂടെ തെളിയിച്ചിരിക്കുന്നു.

uploads/news/2018/05/210581/yogasuthra12.jpg

ആദീശ്വരനില്‍നിന്ന് ഉത്ഭവംകൊണ്ട യോഗയും ചികിത്സാശാസ്ത്രവും ആചാരാനുഷ്ഠാനത്തിലൂടെ പ്രാവര്‍ത്തികമാക്കിത്തീര്‍ത്ത ഋഷി പ്രോക്തമായ ശാസ്ത്രത്തെ പ്രായോഗികമായി അഭ്യസിക്കാനും ചികിത്സിക്കാനും ജീവിത വിജയം കൈവരിക്കാമെന്നു യോഗസൂത്ര തെളിയിച്ചിട്ടുണ്ട്. യോഗചികിത്സാ വിജയം 90 ശതമാനം മുതല്‍ 100 ശതമാനംവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ചികിത്സാവിധിയെക്കുറിച്ചു ഒരു വാഗ്ദാനവും നല്‍കാറില്ല.

uploads/news/2018/05/210581/yogasuthra17.jpg

യോഗസൂത്ര ചികിത്സാ വിജയം

രോഗനിര്‍ണയം നടത്തിയശേഷം രോഗിയുടെ ശാരീരിക മാനസികനില വിലയിരുത്തി രോഗത്തിന്റെ ആഘാതവും മൂലകാരണവും കണ്ടെത്തി രോഗിയെ ബോധ്യപ്പെടുത്തി ചികിത്സ നിര്‍ദേശിക്കുന്നു. ഓരോ വ്യക്തിയേയും പ്രത്യേകം പ്രത്യേകം നിരീക്ഷണങ്ങള്‍ നടത്തി ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിലും അതിവേഗം രോഗശമനം നടത്തി വരുന്നു. മരുന്ന് ഉള്ളില്‍ കൊടുത്തും മരുന്ന് ഒന്നും ഉള്ളില്‍ കൊടുക്കാതെയും രാസവസ്തുക്കള്‍ ഒന്നും ചേര്‍ക്കാത്ത മരുന്നുകളുടെ പ്രയോഗവും യോഗസൂത്രയുടെ മാത്രം പ്രത്യേകതയാണ്.

uploads/news/2018/05/210581/yogasuthra16.jpg

രോഗത്തിന്റെ ഉല്പത്തിയേയും മൂലകാരണങ്ങളേയും വേരറുത്തുകൊണ്ടുള്ള ചികിത്സാ സമ്പ്രദായത്തിലൂടെ രോഗിയെ പരിപൂര്‍ണ ആരോഗ്യവാനാക്കുന്നു. ഈ ചികിത്സയിലൂടെ അസാധ്യമായ രോഗം ശമനം വരുത്തിയതിനു ശേഷം ആ രോഗം തിരികെ വരാതിരിക്കാനുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും യോഗസൂത്ര നടത്തിവരുന്നു.

uploads/news/2018/05/210581/yogasuthra13.jpg

ആചാര്യ രമേഷ് ബാബു

പ്രശസ്ത മര്‍മ്മ പാരമ്പര്യ ചികിത്സാ വിദഗ്ദനും യോഗാശ്രമ സ്ഥാപകനും യോഗ ആചാര്യനുമായ ഭാസകരന്‍ ഗുരുക്കളുടെ മകന്‍. വൈദ്യപാരമ്പര്യത്തിനു പുറമേ യോഗശാസ്ത്രത്തില്‍ അനേകവര്‍ഷങ്ങളിലെ പഠന ഗവേഷണങ്ങളില്‍ പ്രാബല്യമാക്കിയതും ചെറുപ്പത്തിലെ സ്‌പോട്‌സിലും വ്യായാമമുറകളിലും വെയിറ്റ് ലിഫ്റ്റിങ്ങിലും ശരീര സൗന്ദര്യ മത്സരത്തില്‍ 'കേരളശ്രീ' പട്ടവും ഭാരതശ്രീ, മിസ്റ്റര്‍ യു.എ.ഇ മത്സരത്തില്‍ പ്രഥമ സ്ഥാനവും കരസ്ഥമാക്കിയിരുന്നു. യോഗ, യോഗചികിത്സ പ്രചരണാര്‍ത്ഥം ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്ക, ഇംഗ്ലണ്ട്, സ്‌കോട്‌ലാന്റ്, റഷ്യ എന്നീ സ്ഥലങ്ങളില്‍ യോഗയും യോഗചികിത്സയും നടത്തിയിരുന്നു.

uploads/news/2018/05/210581/yogasuthra19.jpg

ഠ ഗ്രെറ്റ് ബ്രിട്ടനില്‍ ഹൗസ് ഓഫ് ലോഡ്‌സില്‍ വി.ഐ.പികളുടെ മുന്നില്‍ വിഷമാസക പ്രദര്‍ശിപ്പിച്ചു.

ഠ ABI & IBC ബയോഗ്രാഫിക്കല്‍ സെന്റര്‍ ലണ്ടനിലെ കേംബ്രിജില്‍നിന്നും 2000 Man of the Millennium awardനു യോഗയിലും യോഗാതെറാപ്പിയിലും ബഹുമതിപത്രം ലഭിച്ച ഏക വ്യക്തി.

ഠ മിഡിലീസ്റ്റില്‍ Dubaiയില്‍ Yogasoothra സ്ഥാപിച്ചു. യോഗക്ലാസും ചികിത്സയും നടത്തി.

ഠ ഭാരതീയ യോഗാ ഫെഡറേഷന്റെ കര്‍ണാടകയിലും National official judge പദവി നേടി.

ഠ അമേരിക്കയില്‍ പര്യടനം നടത്തി ചിക്കാഗോവിലെ ഗീതാമണ്ഡഡലത്തില്‍ യോഗ ഗുരുവായി സേവനം അനുഷ്ഠിച്ചു.

ഠ റഷ്യയില്‍ മോസ്‌കോവിലും കസാനിലും പര്യടനം നടത്തി. (വി.ഐ.പി ആദരവു കൊടുത്തു ബഹുമാനിച്ചു.

ഠ ഇപ്പോള്‍ ബങ്കലൂരിലും കേരളത്തില്‍ തലശേരിയിലും മാറാരോഗങ്ങള്‍ക്കുള്ള ചികിത്സ നടത്തിവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
http://www.yogasuthra.in

Ads by Google

Disclaimer: This is a promoted article and the content was created in partnership with M- Mang team and not the editorial team.

Friday 20 Apr 2018 04.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW