Monday, April 16, 2018 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 10.53 PM

സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സമരം പിന്‍വലിച്ചു

uploads/news/2018/04/209349/b2008k.jpg

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സമരം പിന്‍വലിച്ചു. വൈകിട്ടത്തെ ഒപിയുമായി ഡോക്‌ടര്‍മാര്‍ അഹകരിക്കും. ആര്‍ദ്രം പദ്ധതിയുമായി സഹകരിക്കും. 3 ഡോക്‌ടര്‍മാര്‍ വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. സസ്‌പെന്‍ഷനിലായ ഡോക്‌ടര്‍മാരെ തിരിച്ചെടുക്കും. പദ്ധതിയുമായി സഹകരിക്കാമെന്ന്‌ ഇവര്‍ എഴുതിനല്‍കണം.

Ads by Google
Monday 16 Apr 2018 10.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW