Friday, July 20, 2018 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 06.53 PM

പപ്പയെ തിരിച്ചു വിളിക്ക്, എനിക്ക് കെട്ടിപ്പിടിക്കണം: ബാറ്റിങിനിടെ ധോനിയെ തിരിച്ചു വിളിച്ച് സിവ: ക്യൂട്ട് വീഡിയോ വൈറല്‍

uploads/news/2018/04/209334/dhoni.jpg

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഗംഭീര തിരിച്ചു വരവാണ് ധോനി നടത്തിയത്. പക്ഷേ 4 റണ്‍സ് അകലെ ചെന്നൈ പരാജയപ്പെടുകയായിരുന്നു. 44 പന്തില്‍ 79 റണ്‍സ് എടുത്ത ധോനി ടീമിനെ വിജയത്തിലേയ്ക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന പന്തില്‍ സിക്‌സ് പായിച്ചെങ്കിലും വിജയത്തിന് അത് പോരാതെ വന്നു.

When Ziva wanted to give a hug to papa during the match

A post shared by M S Dhoni (@mahi7781) on

ടീമിനെ വിജയിപ്പിക്കാന്‍ ഗ്രൗണ്ടില്‍ ധോനി ശ്രമിക്കുമ്പോള്‍ അദ്ദേഹത്തെ ഗാലറിയിലേയ്ക്ക് തിരികെയെത്തിക്കാനായിരുന്നു ഒരാളുടെ ശ്രമം. മറ്റാരുമല്ല മലയാളികള്‍ക്ക് ഏറെ പ്രീയപ്പെട്ട കുട്ടി സിവ തന്നെ. തനിക്ക് പപ്പയെ കെട്ടിപിടിക്കണമെന്നും ഇപ്പോള്‍ തന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തണമെന്നുമാണ് സിവയുടെ ആജ്ഞ. ധോനി തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. വളരെ ക്യൂട്ടാണ് സിവയുടെ ഈ വീഡിയോയുമെന്നാണ് ആരാധകര്‍ പറയുന്നത്. മറ്റ് വീഡിയോ പോലെ ഇതും വൈറലായിരിക്കുകയാണ്.

Attack on besan ka laddoo

A post shared by M S Dhoni (@mahi7781) on

A post shared by M S Dhoni (@mahi7781) on

Ads by Google
Monday 16 Apr 2018 06.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW