Thursday, December 13, 2018 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 04.37 PM

മുസ്ലീമിനെ വിവാഹം കഴിച്ച നിങ്ങള്‍ക്ക് ഇതു പറയാന്‍ അവകാശം ഇല്ല: കത്വവ ​പെണ്‍കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച കരീനയ്ക്ക് സൈബര്‍ ആക്രമണം

uploads/news/2018/04/209312/5.gif

കാത്വയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിക്കു നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട സോഷില്‍ മീഡിയ കാമ്പയിന്റ ഭാഗമായ കരീന കപൂറിന് ഹിന്ദുത്വവാദികളുടെആക്രമണം. ഒരു മുസ്ലിം മതക്കാരനെ വിവാഹം കഴിക്കുകയും മകനു തൈമൂര്‍ എന്നു ക്രൂരനായ മുസ്ലീം ചക്രവര്‍ത്തിയുടെ പേരിടുകയും ചെയ്ത നിങ്ങള്‍ക്കു സ്വയം ലജ്ജ തോന്നണം എന്നു പറഞ്ഞായിരുന്നു കരീനയുടെ പോസ്റ്റിനു താഴെ ഹര്‍ഷ വര്‍ധന്‍ എന്നയാളുടെ കമന്റ്.

I AM HINDUSTAN
I AM ASHAMED
#JUSTICEFOROURCHILD
8 YEARS OLD GANGRAPED!
MUDERED IN DEVISTAN TEMPLE
#KATHUA
എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണു കരീനയും സോഷില്‍ മീഡിയ കാമ്പയിന്റെ ഭാഗമായത്. എന്നാല്‍ മുസ്ലീമിനെ വിവാഹം കഴിച്ച നിങ്ങള്‍ക്ക് ഇതു പറയാന്‍ അവകാശമില്ല എന്നായിരുന്നു കരീനയുശട പോസ്റ്റിനുള്ള പ്രതികരണം.

Ads by Google
Monday 16 Apr 2018 04.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW