Tuesday, October 23, 2018 Last Updated 6 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 10.40 AM

കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ത്ഥി, ഒരു കുഞ്ഞിന്റെ അമ്മ; എങ്കിലും ആര്യയ്ക്കും പ്രിയം സുസാനയോടോ? എങ്കവീടു മാപ്പിളൈ കലാശകൊട്ടിലേയ്ക്ക്

uploads/news/2018/04/209262/11.jpg

നടന്‍ ആര്യയ്ക്ക് ജീവിത പങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ എങ്കവീടു മാപ്പിളൈ ക്ലൈമാക്‌സിലേയ്ക്ക് എത്തുന്നു. 16 പേരുമായി തുടങ്ങിയ മത്സരത്തില്‍ ഇനി അവശേഷിക്കുന്നതു മൂന്നു പേര്‍ മാത്രമാണ്. മലയാളിയായ സീതലക്ഷ്മിയും അഗതയും ശ്രീലങ്കന്‍ സ്വദേശിയായ സുസാനയുമാണ് ഇനി ഉള്ളത്. കൂട്ടത്തില്‍ ഏറ്റവും പ്രായക്കൂടുതല്‍ സുസാനയ്ക്കാണ്. ഇവര്‍ വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.

uploads/news/2018/04/209262/12.jpg

തനിക്കു സുസാനയോടു വളരെയധികം ബഹുമാനം ഉണ്ട് എന്നും സിങ്കിള്‍ പേരന്റായി ഒരു കുഞ്ഞിനെ വളര്‍ത്തിയെടുക്കുന്നതു വളരെയധികം പ്രശംസനീയമായ കാര്യമാണ് എന്നും ആര്യ ഒരു എപ്പിസോഡില്‍ പറഞ്ഞിരുന്നു. 16 പേരുടെയും വേണ്ടപ്പെട്ടവരെ കാണാന്‍ കാത്തിരുന്നു എങ്കിലും താന്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്നതു സുസാനയുടെ മകന്‍ നഥാനെ കാണാനാണ് എന്നും നഥാനെ കാണും മമ്പ് ആര്യ പറഞ്ഞിരുന്നു.
uploads/news/2018/04/209262/13.jpg

ആര്യയെ കാണാന്‍ നഥാന്‍ കഴിഞ്ഞ ദിവസം കാനഡയില്‍ നിന്ന് എത്തിരുന്നു. നഥാന്റെ അച്ഛനാവാന്‍ ആര്യ തെയാറെടുത്തു കഴിഞ്ഞു എന്നാണു റിപ്പോര്‍ട്ടുകള്‍. ആര്യയും സുസാനയും തമ്മില്‍ നല്ല ചേര്‍ച്ചയാണ് എന്നും ആര്യ സുസാനയെ വിവാഹം കഴിക്കും എന്നുമാണു സുസാനയുടെ ആരാധകരുടെ നിഗമനം.

uploads/news/2018/04/209262/10.jpg

Ads by Google
Monday 16 Apr 2018 10.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW