Wednesday, December 12, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 08.59 AM

ആദ്യം അണിയറ പ്രവര്‍ത്തകര്‍ക്ക് സദ്യ വിളിമ്പി നല്‍കി, ഒടുവില്‍ മമ്മൂട്ടിയും ലാലു അലക്‌സും ഉണ്ണാന്‍ ഇരുന്നു

uploads/news/2018/04/209242/4.jpg

സെറ്റിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിഷു ആഘോഷം ഗംഭിരമാക്കി മെഗസ്റ്റാര്‍ മമ്മൂട്ടി. കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയുടെ സെറ്റിലായിരുന്നു ഇത്തവണ മമ്മൂട്ടി വിഷു ആഘോഷിച്ചത്. സെറ്റില്‍ സദ്യവട്ടങ്ങളൊക്കെ ഒരുക്കിരുന്നു. ഊണിനു സമയമായപ്പോള്‍ നായിക അനു സിത്താരയും കൃഷ്ണപ്രസാദും സേതുവുമെല്ലാം സദ്യയുണ്ണാന്‍ ഇരുന്നു.

uploads/news/2018/04/209242/3.jpg

തുടര്‍ന്ന് എല്ലാവര്‍ക്കും മമ്മൂട്ടിയും ലാലു അലക്‌സും ചേര്‍ന്നു സദ്യ വിളമ്പുകയായിരുന്നു. സിനിമ സെറ്റിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമൊപ്പം മമ്മൂട്ടിയും വിഷുസദ്യ ഉണ്ണാന്‍ ഇരുന്നു. തിരക്കഥകൃത്ത് സേതു സംവിധാനം ചെയ്യുന്ന് ആദ്യ സിനിമയാണു കുട്ടനാടാന്‍ ബ്ലോഗ്. ചിത്രം ഓണത്തിനു തീയേറ്ററുകളില്‍ എത്തും.

Ads by Google
Monday 16 Apr 2018 08.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW