Monday, April 16, 2018 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 08.38 AM

ഫേസ്ബുക്ക് ഉപയോഗിക്കാന്‍ പണം നല്‍കണം' - വ്യാജ സന്ദേശം നിങ്ങൾക്കും ലഭിച്ചോ

uploads/news/2018/04/209238/Technews160418b.jpg

നാളെ മുതല്‍ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ പണം നല്‍കാന്‍ ആവശ്യപ്പെടുന്ന മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ സന്ദേശം വ്യാജം. ഫേസ്ബുക്ക് മെസഞ്ചറുകള്‍ വഴി കഴിഞ്ഞ ദിവസം മുതലാണ് വ്യാജ സന്ദേശം പ്രചരിക്കാന്‍ തുടങ്ങിയത്.

ഫേസ്ബുക്ക് ഡയറക്ടര്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് എന്ന് പറഞ്ഞാണ് സന്ദേശം ആരംഭിക്കുന്നത്. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്താല്‍ എന്ത് സംഭവിക്കും എന്ന വീഡിയോ ഓഫ് ദ ഇന്‍റര്‍നെറ്റ് എന്ന പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ അടക്കമാണ് സന്ദേശം പരക്കുന്നത്.

ഈ സന്ദേശം പത്ത് പേര്‍ക്ക് ഫോര്‍വേഡ് ചെയ്താല്‍ നാളെ മുതൽ നിങ്ങള്‍ക്ക് ഫേസ്ബുക്ക് ഫ്രീയായി ലഭിക്കുമെന്ന് സന്ദേശത്തില്‍ പറയുന്നുണ്ട്. നാളെ മുതല്‍ നിങ്ങളുടെ ചാറ്റിന്‍റെ നിറം മാറും അടക്കമുള്ള മുന്‍കരുതലുകളും വ്യാജ സന്ദേശത്തിലുണ്ട്.

Ads by Google
TRENDING NOW