Thursday, September 13, 2018 Last Updated 21 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 06.19 PM

അരുണ്‍ ജെയ്റ്റിലി രാജ്യസഭയിലേക്ക് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

Arun Jaitley

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റിലി രാജ്യസഭയിലേക്ക് സത്യവാചകം ചൊല്ലി അധികാരത്തിലേറി. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായഡുവിന്റെ പാര്‍ലമെന്റിലെ ചേംബറിലെത്തിയാണ് അരുണ്‍ ജെയ്റ്റിലി സത്യപ്രതിജ്ഞ ചൊല്ലിയത്.

ഏപ്രില്‍ രണ്ടിന് നടത്താനിരുന്ന ചടങ്ങ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അരുണ്‍ ജെയ്റ്റലിക്ക് പനി ബാധിച്ചതിനെ തുടര്‍ന്നാണ് സത്യപ്രതിജ്ഞ ചടങ്ങ് ഇന്നത്തേക്ക് മാറ്റിയത്. സത്യപ്രതിജ്ഞയ്ക്ക് ബി.ജെ.പിയിലെ ആനന്ദ് കുമാര്‍, പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മറ്റ് ഉന്നത ഭരണപ്രതിപക്ഷ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW