Sunday, February 10, 2019 Last Updated 11 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 14 Apr 2018 09.05 AM

ഏറ്റവും പ്രായം കുറഞ്ഞ ഡ്രോണ്‍ നിര്‍മ്മാതാവ് ഈ 13 കാരന്‍; ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ പുതിയ തിളക്കം

India Book of Records

ലുധിയാന: ഏറ്റവും പ്രായം കുറഞ്ഞ ഡ്രോണ്‍ നിര്‍മ്മാതാവ് എന്ന് റെക്കോര്‍ഡ് ഇനി പഞ്ചാബിലെ 13കാരനായ ആര്യമാന്‍ വര്‍മയ്ക്ക് സ്വന്തം. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലാണ് ആര്യമാന്‍ വര്‍മ കയറിയിരിക്കുന്നത്.

70 അടി ഉയരത്തില്‍ പറക്കുന്ന ക്വാഡോകോപ്ടറാണ് ഈ കുഞ്ഞന്‍ ശാസ്ത്രജ്ഞന്‍ നിര്‍മ്മിച്ചത്.

ആര്യന്റെ ലഭിച്ച അംഗീകാരത്തില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് മാതാപിതാക്കള്‍ അറിയിച്ചു. ഗിന്നസ് റെക്കോര്‍ഡിന് വേണ്ടി ആര്യമാന്റെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും അവര്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുവെന്ന് ആര്യമാന്റെ അമ്മ അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW