Sunday, November 18, 2018 Last Updated 47 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 13 Apr 2018 08.51 AM

17 ലക്ഷം രൂപയുടെ ഷൂസ്, അഞ്ചു ലക്ഷം രൂപയുടെ ടൈ, എല്ലാം സ്വര്‍ണ്ണത്തില്‍ തീര്‍ത്തത് ; വരനെ വേദിയില്‍ എത്തിച്ചത് കടുത്ത സുരക്ഷ സന്നാഹങ്ങളോടെ: കല്യാണ ചെക്കനെ കണ്ട് ലോകം ഞെട്ടി

uploads/news/2018/04/208612/5.jpg

കല്യാണ ചെക്കാനെ നോക്കിയാല്‍ കണ്ണഞ്ചി പോകും. കാരണം പൊന്നില്‍ കുളിച്ചു നില്‍ക്കുകയാണ് മണവാളന്‍. പാക്കിസ്താനിലെ ലാഹോറിലാണ് ഈ അത്യാഢബര വിവാഹം നടന്നത്. ലാഹോര്‍ സ്വദേശിയ ഹഫീസ് സല്‍മാന്‍ ഷാഹിദിന്റെ വിവാഹമായിരുന്നു പൊന്നില്‍ കുളിച്ച നിലയില്‍ നടത്തിയത്. കല്യാണ ചെക്കന്‍ അണിഞ്ഞ ടൈ മുതല്‍ ഷൂ വരെ സ്വര്‍ണ്ണം കൊണ്ടുള്ളവയായിരുന്നു.

uploads/news/2018/04/208612/4.jpg

ചെറുക്കന്‍ അണിഞ്ഞ കോട്ടിനും ഷൂസിനും ടൈയ്ക്കും ചെലവായത് 25 ലക്ഷം രൂപ. പതിനേഴു ലക്ഷം രൂപയുടെ ഷൂസ്, അഞ്ചു ലക്ഷം രൂപയുടെ ടൈ. വന്‍ സുരക്ഷ സന്നാഹങ്ങളൊടെയായിരുന്നു വരന്‍ വേദിയില്‍ എത്തിയത്. ഏഴു സഹോരിമാര്‍ക്കുള്ള ഏക സഹോദരനായിരുന്നു ഇയാള്‍. അതുകൊണ്ടാണു കല്യാണം ഇത്തരത്തില്‍ ഗംഭീരമാക്കിയത്. മകന്റെ ആഗ്രഹമാണു തങ്ങള്‍ നടത്തി കൊടുത്തത് എന്ന് ഇയാളുടെ മാതാപിതാക്കള്‍ പറയുന്നു. പാക്ക് മീഡിയ കല്യാണം റപ്പോര്‍ട്ട് ചെയ്തിരുന്നു.
uploads/news/2018/04/208612/6.jpg

Ads by Google
Friday 13 Apr 2018 08.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW