Tuesday, November 06, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 12 Apr 2018 04.53 PM

സ്മാര്‍ട്ട്ടച്ച് എഡ്യുക്കേഷന്‍; വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വഴികാട്ടി

uploads/news/2018/04/208404/smart-touch.jpg

വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യയിലും മറ്റ് വിദേശരാജ്യങ്ങളിലും ഉള്ള കോളജുകളിലേക്ക് അഡ്മിഷന്‍ ഗൈഡന്‍സ് ചെയ്ത് കൊടുക്കുന്ന സ്മാര്‍ട്ട് ടച്ച് എഡ്യുക്കേഷന്‍ പത്ത് വര്‍ഷങ്ങളായി മികവിന്റെ നെറുകയിലാണ്. മാനേജിംഗ് ഡയറക്ടര്‍ ഷൈജു ജേക്കബിന്റെ നേതൃത്വത്തിലുള്ള സ്മാര്‍ട്ട് ടച്ച് എഡ്യുക്കേഷന് കോട്ടയം, അങ്കമാലി എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്.

അനുയോജ്യമായ കോഴ്‌സുകളെക്കുറിച്ചും, കോളജുകളെക്കുറിച്ചും, ഫീസുകളെക്കുറിച്ചും, ജോലിസാദ്ധ്യതകളെക്കുറിച്ചും അറിയേണ്ട വിവരങ്ങള്‍ സൗജന്യമായി നല്‍കുന്നുവെന്നതാണ് സ്മാര്‍ട്ട് ടച്ച് എഡ്യുക്കേഷന്റെ മറ്റൊരു സവിശേഷത. കൂടാതെ ഓരോ വിദ്യാര്‍ത്ഥിക്കും അവരുടെ കഴിവിനും യോഗ്യതയ്ക്കുമനുസരിച്ചുള്ള ഉപരിപഠനത്തെക്കുറിച്ച് വിദഗ്ദ ഉപദേശം നല്‍കുകയും, ഒപ്പം അഡ്മിഷന്‍ ലഭ്യമാക്കാനുള്ള സഹായം ഉറപ്പാക്കുകയും ചെയ്യും.
കൂടാതെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കാനും, പഠനത്തില്‍ മിടുക്കരും എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിനുള്ള അവസരങ്ങളൊരുക്കുകയും ചെയ്യുന്നു. 2014 മുതല്‍ വിദേശ കോളജുകളില്‍ ഉപരിപഠനത്തിനുള്ള അഡ്മിഷന്‍ ലഭ്യമാക്കുകയും ചെയ്യുന്നത് സ്മാര്‍ട്ട് ടച്ചാണ്.

കുറഞ്ഞ ചെലവില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ഉപരിപഠനം നടത്താനുള്ള അവസരം നല്‍കുകയും കേരളത്തിന് പുറത്തേക്ക് ബ്രാഞ്ചുകള്‍ തുടങ്ങുകയും IELTS, TOEFL തുടങ്ങിയ ടെസ്റ്റുകള്‍ക്കുള്ള ക്ലാസുകള്‍ക്ക് ആരംഭം കുറിക്കുകയുമാണ് സ്മാര്‍ട്ട് ടച്ച് എഡ്യുക്കേഷന്റെ പുതിയ ലക്ഷ്യങ്ങള്‍.

ഫോണ്‍ നമ്പര്‍ :9048822299, 7356472777, 9645555902
Email : smarttouchedu@gmail.com

വിദേശത്തും ഇന്ത്യയിലും ചുരുങ്ങിയ ചിലവില്‍ പഠിക്കാവുന്ന, വന്‍ തൊഴില്‍ സാധ്യതയുള്ള, ചില കോഴ്‌സുകളാണ് താഴെ പറയുന്നവ.

1. Hotel Management Courses in Malaysia with stipend. Placement-USA, Australia, Newzealand, Malaysia etc.
Diploma - 15 months ( 3 months in Institution & 12 months in Malaysia) Qualification- 10th/ plus 2 / Degree.
Bsc-3 years ( 2 yeras in Institution & 1 year in Malaysia) Qualification - plus 2
PG diploma- 12 months ( 3 months in Institution & 9 months in Malaysia) Qualification - Degree / Pg

2.അപൂര്‍വ്വം കേളജുകളില്‍ മാത്രമുള്ള, ജോലി സാധ്യതയുള്ള മാനേജ്‌മെന്റ് കോഴ്‌സുകള്‍ - Aviation, Logistics, Cloud computing, MBA in Audit & CSR, Strategy & Corporate Social Responsibility etc.

3. INC അംഗീകാരമുള്ളതും, IELTS മുതലായ കോഴ്‌സുകള്‍ സൗജന്യമായി പഠിപ്പിക്കുകയും നൂറു ശതമാനം പ്ലേസ്‌മെന്റ് ലഭ്യമാക്കുന്നതുമായ കോളജുകളില്‍ നിന്നുള്ള നഴ്‌സിംഗ് ഡിഗ്രി.

4. ബി.എസ്സ്.സി പാരാമെഡിക്കല്‍ കോഴ്‌സുകളായ Perfusion Tech, Blood Bank Tech, Cardiac Case, Ansthesia, Occupational Therapu, Operation Theatre Tech മുതലായവ കൂടാതെ Physiotherapy, Pharmacy, Agriculture, Engineering എന്നിങ്ങനെയുള്ള കോഴ്‌സുകള്‍ക്കായുള്ള അഡ്മിഷനു വേണ്ടിയും സ്മാര്‍ട്ട് ടച്ച് എഡ്യുക്കേഷനെ സമീപിക്കാവുന്നതാണ്.

Ads by Google

Disclaimer: This is a promoted article and the content was created in partnership with M- Mang team and not the editorial team.

Thursday 12 Apr 2018 04.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW