Monday, July 01, 2019 Last Updated 9 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 09 Apr 2018 08.40 AM

പരസ്പരം അറിഞ്ഞു കൊണ്ട് ഒരാള്‍ക്ക് നിരവധി പങ്കാളികള്‍, ലൈംഗികത നിര്‍ബന്ധമില്ല, എല്ലാ പങ്കാളികള്‍ക്കും തുല്ല്യ പ്രധാന്യം : ഏകപങ്കാളി വിശ്വാസങ്ങളെ തകര്‍ത്തെറിഞ്ഞ് കേരളത്തിലും പോളിയോമറി

uploads/news/2018/04/207463/1.jpg

ഭാരതിയ സംസ്‌കാരം മോണഗമി അഥവ ഏക പങ്കാളി വിശ്വാസത്തിലാണു നിലനില്‍ക്കുന്നത്. എന്നാല്‍ അത് പോളിയോമറി അഥവ നിരവധി പങ്കാളികള്‍ എന്ന വിശ്വസത്തിലേയ്ക്കു പതിയെ മാറുന്നു എന്ന് ഒരു ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകപങ്കാളി വിശ്വാസം മഹത്തരമാണ് എന്നു വിശ്വാസിക്കുന്ന നമ്മുടെ നാട്ടില്‍ പോളിഗമി അതഥ ബഹുപങ്കാളിത്വം അവിഹിതമാണ് എന്ന ധാരണയാണു നിലനിന്നിരുന്നത്. അതില്‍ നിന്ന് അല്‍പ്പം വ്യത്യസ്ഥമായ ഒരു അവസ്ഥയാണ് പോളിയോമറി.

പോളിയോമറി പിന്തുടരുന്ന ആളുകള്‍ക്ക് ഒന്നിലധികം പങ്കാളികള്‍ ഉണ്ടായിരിക്കും. ഈ പങ്കാളികള്‍ക്കെല്ലാം പരസ്പരം അറിയുകയും
ചെയ്യാം തന്റെ പങ്കാളിക്ക് മാറ്റു പലരുമായി ബന്ധം ഉണ്ട് എന്ന്. അതുകൊണ്ടു തന്നെ ഇത്തരം ബന്ധങ്ങളില്‍ നുണ പറയേണ്ടി വരികയോ പങ്കാളികളില്‍ നിന്നു മറച്ചു വയ്ക്കുകയോ ചെയ്യേണ്ടതില്ല എന്ന് ഗവേഷകര്‍ പറയുന്നു. രണ്ടുതരത്തിലുള്ള പോളിയോമറികള്‍ ഉണ്ട്. ഒരു മുഖ്യപങ്കാളിയും ബാക്കിയെല്ലാം ഉപ പങ്കാളികളുമായി ഇരിക്കുന്ന അവസ്ഥയാണ് ഇത്. എല്ല പങ്കാളികള്‍ക്കും തുല്ല്യ പ്രധാന്യം കൊടുക്കുന്നതാണ് അടുത്തത്. പോളിയോമറിയില്‍ ലൈംഗിക ബന്ധം നിര്‍ബന്ധമല്ല എന്നതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്. ഏക പങ്കാളി വിശ്വാസം അതീശക്തമായി നിലനില്‍ക്കുന്ന ഇന്ത്യയില്‍ പോളിയോമറി എന്ന അവസഥ പതിയെ പതിയെ ഇടം പിടിക്കുന്നത് അല്‍പ്പം കൗതുകത്തോടു കൂടിയാണ് ഗവേഷകര്‍ നോക്കുന്നത്.

Ads by Google
Monday 09 Apr 2018 08.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW