Monday, May 21, 2018 Last Updated 3 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 06.41 PM

കോഴിക്കോട് ചെറുവാലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു; മക്കള്‍ ഗുരുതരാവസ്ഥയില്‍

drowning death

കോഴിക്കോട്: ചെറുവാലിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു. മുഹമ്മദാലി(39)യാണ് മരിച്ചത്. ഇയാളുടെ മക്കളായ മുഫീദ (15), ഫാത്തിമ റിന്‍സ (12) എന്നിവരുടെ നില ഗുരുതരമാണ്. വൈകുന്നേരം നാല് മണിയോടെയാണ് മൂവരും ഒഴുക്കില്‍പ്പെട്ടത്.

ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു ഇവര്‍. മകള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് മുഹമ്മദാലി രക്ഷിക്കാനായി ചാടിയതാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാര്‍ മൂവരെയും ഉടന്‍ കരയ്‌ക്കെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW