Monday, May 21, 2018 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 05.24 PM

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ അച്ഛനും മകളും ബന്ധുവായ പെണ്‍കുട്ടിയും ഒഴുക്കില്‍പ്പെട്ടു

accident

കോഴിക്കോട്: ചെറുവാലിപ്പുഴയില്‍ കുളിക്കുന്നതിനിടെ അച്ഛനും മകളും ബന്ധുവായ പെണ്‍കുട്ടിയും ഒഴുക്കില്‍പ്പെട്ടു. മുഹമ്മദാലി (39), മകള്‍ മുഫീദ (15), ഫാത്തിമ റിന്‍സ (12) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു ഇവര്‍.

മകള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് മുഹമ്മദാലി രക്ഷിക്കാനായി ചാടിയതാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാര്‍ മൂവരെയും രക്ഷിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW