Monday, September 24, 2018 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 04.21 PM

ഇടുക്കി രൂപതയുടെ രണ്ടാം മെത്രനായി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അഭിഷിക്തനായി

uploads/news/2018/04/206367/12.jpg

ഇടുക്കി രൂപതയുടെ രണ്ടാം മെത്രനായി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ (45) അഭിഷിക്തനായി. രൂപതയുടെ സിംഹാസനപ്പള്ളിയായ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്കു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു. മാര്‍ മാത്യു അനിക്കുഴിക്കാട്ടില്‍ വിരമിച്ചതോടെയാണു മലയോര രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സാരഥ്യം ഏറ്റെടുത്തത്.

ഉച്ചയ്ക്ക് 1.30 മെത്രഭിഷേക ചടങ്ങുകള്‍ക്കു തുടക്കമായി. മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തിലും സഹകാര്‍മികരായിരുന്നു. മോണ്‍.ജോസ് പ്ലാച്ചിക്കാലയിരുന്നു തിരുക്കര്‍മ്മങ്ങളിലെ ആര്‍ച്ച് ഡീക്കന്‍. തീരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ: സുസാപാക്യം വചനസന്ദേശം നല്‍കി.

Ads by Google
Thursday 05 Apr 2018 04.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW