Thursday, September 20, 2018 Last Updated 9 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 04.48 PM

ഒന്നുകില്‍ ഐഎസ്എല്ലും-ഐലീഗും ഒന്നിപ്പിക്കുക: അല്ലെങ്കില്‍ ഫുട്‌ബോള്‍ മാപ്പില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടി വരുന്നത് ആരാധകര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത അതിക്രൂര നടപടി

AFA,  ISL,  I-League

ഐഎസ്എല്‍- ഐലീഗ് ലയനത്തില്‍ നിര്‍ണായക നീക്കവുമായി ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. 2019-20 സീസണ്‍ മുതല്‍ രണ്ടു ലീഗുകളും ഒരുമ്മിച്ച് ചേര്‍ത്ത് ഒരു ലീഗായി നടത്തണമെന്നും അല്ലെങ്കില്‍ ഇന്ത്യന്‍ ക്ലബുകളെ വിലക്കുമെന്നാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഏഷ്യന്‍-ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അടുത്ത സീസണില്‍ 12 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാകും ഇന്ത്യയിലെ ലീഗ്. പത്തു ടീമുകള്‍ ഐഎസ്എല്ലില്‍ നിന്നും ഒരു ടീം ഐലീഗ് വിജയിയും ആയിരിക്കണമെന്നാണ് നിര്‍ദേശം. ഇതുകൂടാതെ ഒരു ടീമിനെ ഓപ്പണ്‍ ടെണ്ടറിലൂടെ തിരഞ്ഞെടുക്കാനും അനുവാദമുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW