Monday, September 24, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 02.54 PM

പാനസോണിക് എല്യൂഗ റെ 550 സ്മാർട്ട്ഫോൺ വിപണിയിൽ

panasonic eluga ray 550 launched in india with 189 aspect ratio

എല്യൂഗ റെ 550 സ്മാർട്ട്ഫോണിനെ ഇന്ത്യയിലവതരിപ്പിച്ച് പാനസോണിക്. ഈ സ്മാർട്ട്ഫോൺ 8,999 രൂപ പ്രൈസ് ടാഗിലാണ് എത്തിയിരിക്കുന്നത്. ബ്ലൂ, ബ്ലാക്ക്, ഗോൾഡ് നിറങ്ങളിലായിരിക്കും എല്യൂഗ റെ 550 ലഭ്യമാവുക. ഏപ്രിൽ അഞ്ച് മുതൽ ഫ്ലിപ്പ്കാർട്ട് വഴിയുള്ള വില്പനയും ആരംഭിക്കും.

5.7 ഇഞ്ച് ഡിസ്പ്ലെയിലാണ് ഫോൺ എത്തുന്നത്. 3250mAh ബാറ്ററിയാണ് ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിജ് 7.0 നുഗട്ട്, 1.3 GHz ക്വാഡ് കോർ പ്രോസസർ, 3GB റാം, 32GB സ്റ്റോറേജ്, 13MP റിയർ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ എന്നിവയാണ് എല്യൂഗ റെ 550 യുടെ സവിശേഷതകൾ.

Ads by Google
Ads by Google
Loading...
TRENDING NOW