Friday, July 20, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 01.55 AM

ഷെരീഫിനും ഇമ്രാനും താലിബാന്റെ ആക്രമണ ഭീഷണിയെന്ന്‌ റിപ്പോര്‍ട്ട്‌

ഇസ്ലാമാബാദ്‌: പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനും സഹോദരന്‍ ഷാബാസിനും കുടുംബാംഗങ്ങള്‍ക്കും താലിബാന്‍ ഭീഷണിയെന്ന്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്‌.
തെഹ്‌രീക്‌ ഇ താലിബാന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകനും പാകിസ്‌താന്‍ തെഹ്‌രീകെ ഇ ഇന്‍സാഫ്‌ പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാനും താലിബാന്റെ ആക്രമണ ഭീഷണിയുണ്ട്‌.
ആക്രമണത്തെക്കുറിച്ച്‌ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ മുന്നറിയിപ്പ്‌ നല്‍കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച്‌ ദ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ദേശീയ ഭീകരവാദ വിരുദ്ധ സമിതി (നാക്‌ട) പോലീസ്‌ അടക്കമുള്ള സുരക്ഷാ ഏജന്‍സികള്‍ക്കു റിപ്പോര്‍ട്ട്‌ കൈമാറി.

Ads by Google
Thursday 05 Apr 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW