Sunday, July 22, 2018 Last Updated 27 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 01.55 AM

വിഷപ്രയോഗം: അമേരിക്കയെയും പ്രതിക്കൂട്ടിലാക്കി റഷ്യ

മോസ്‌കോ: ബ്രിട്ടീഷ്‌ ചാരനു നേരെയുണ്ടായ വിഷ സൂചി പ്രയോഗത്തില്‍ യു.എസിനെയും പ്രതിക്കൂട്ടിലാക്കി റഷ്യ. റഷ്യയുടെ വിദേശ ഇന്റലിജന്‍സ്‌ തലവന്‍ സെര്‍ജി നാര്‍ഷികിനാണു പുതിയ ആരോപണവുമായി രംഗത്തെത്തിയത്‌.
റഷ്യയുടെയും ബ്രിട്ടന്റെയും ചാരനായി പ്രവര്‍ത്തിച്ചിരുന്ന സെര്‍ജി സ്‌ക്രിപാല്‍, മകള്‍ യൂലിയ എന്നിവര്‍ക്കെതിരേയാണു മോസ്‌കോയില്‍ വച്ചു വിഷ സൂചി പ്രയോഗമുണ്ടായത്‌. റഷ്യയെ മോശമാക്കാന്‍ ബ്രിട്ടന്റെയും അമേരിക്കയുടെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ സംയുക്‌ത നീക്കം നടത്തിയെന്നും സെര്‍ജി നാര്‍ഷികിന്‍ ആരോപിച്ചു.

Ads by Google
Thursday 05 Apr 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW