Sunday, July 08, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Apr 2018 03.18 PM

തിരഞ്ഞെടുപ്പു സമയത്തല്ലാതെ വെള്ള വസ്ത്രത്തില്‍ ഒരു തുള്ളി വിയര്‍പ്പു നിങ്ങള്‍ കണ്ടിട്ടുണ്ടോ? വിയര്‍ത്തൊലിച്ചു നടക്കുന്ന അരവിന്ദ് കേജരിവാളിനെ ചൂണ്ടി അവര്‍ ചോദിക്കുന്നു...

uploads/news/2018/04/206048/10.jpg

തിരഞ്ഞെടുപ്പു സമയത്തല്ലാതെ വിയര്‍ത്തൊലിക്കുന്ന ഒരു നേതാവിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? വെള്ള വസ്ത്രത്തിലും വെള്ള ഷര്‍ട്ടിലും ഒരു തുള്ളി വിയര്‍പ്പിന്റെ അംശം നിങ്ങള്‍ കണ്ടിട്ടുണ്ടോ... ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പൊതു ജനങ്ങള്‍ക്കിടയിലൂടെ വിയര്‍ത്തൊലിച്ചു നടന്നു പോകുന്ന ചിത്രം പങ്കുവച്ചു സാമൂഹിക പ്രവര്‍ത്തകയായ ദീപ മനോജ് ചോദിക്കുന്നു. ഇത്രയും ലളിതമായി ജീവിക്കാന്‍ ഇദ്ദേഹത്തിനു മാത്രമേ കഴിയു എന്നും തന്റെ കുറിപ്പില്‍ ദീപ പറയുന്നു.

ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

ഇലെക്ഷൻ സമയം അല്ലാതെ വിയർത്തൊലിക്കുന്ന ഒരു നേതാവിനെ നിങ്ങൾ കണ്ടിട്ടുണ്ടോ? വെള്ള തുണിയിലും വെള്ള ഷർട്ടിലും ഒരു തുള്ളി വിയർപ്പിന്റെ അംശം നിങ്ങൾ കണ്ടിട്ടുണ്ടോ?എവിടെ അല്ലേ ?26 ലക്ഷം വിലയുള്ള ഇന്നോവ ക്രിസ്റ്റയിൽനിന്നും ഫുൾ ac യും ഇട്ടുകൊണ്ട് സ്വന്തം റൂമുകളിൽ ac സ്റ്റേജ് പരിപാടികളിൽ കൂളർ അല്ലെങ്കിൽ ഫാൻ ചുറ്റിലും അംഗരക്ഷകർ. എന്നാൽ ഇങ്ങനെയും ഒരു മുഖ്യമന്ത്രി ഉണ്ട് ഇന്ത്യയിൽ ഒന്നേ ഉള്ളൂ.അതാണ് അരവിന്ദ് കേജരിവാൾ... ആ വള്ളി ചെരിപ്പും insert ചെയ്യാത്ത ഷർട്ട് ഉം.... ഇത്ര ലളിതമായി ജീവിക്കാൻ ഇദ്ദേഹത്തിന് മാത്രമേ കഴിയൂ...

Ads by Google
Wednesday 04 Apr 2018 03.18 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW