Sunday, February 17, 2019 Last Updated 39 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Apr 2018 06.27 PM

കോട്ടയം ജില്ലാ കുടുംബകോടതി മുമ്പാകെ

2017-ല്‍ OP No. 1383/17
2017-ല്‍ M.C. No. 254

ഹര്‍ജിക്കാരി: കോട്ടയം ജില്ലയില്‍, ചങ്ങനാശേരി താലൂക്കില്‍ തൃക്കൊടിത്താനം പോസ്റ്റല്‍ അതിര്‍ത്തിയില്‍ തൃക്കൊടിത്താനം വില്ലേജില്‍ കുന്നുംപുറം കരയില്‍ തെക്കുംമുറി വീട്ടില്‍ താമസം എന്‍.പി. പൊന്നച്ചന്‍ മകള്‍ രശ്മി ടി.പി.

എതൃകക്ഷികള്‍:
1. മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ താണലൂര്‍ വില്ലേജില്‍ കെ. പുരം തപാലില്‍ കട്ടിക്കോലോത്ത് നീലാംബരി വീട്ടില്‍ കെ.കെ. മോഹനന്‍ മകന്‍ 30 വയസുള്ള നിഖില്‍ കെ. മോഹനന്‍.

2. കെ.കെ. മോഹനന്‍ - do----- do--------do

3. ഗീതാ പി. ഗോപാല്‍ W/O കെ.കെ. മോഹനന്‍ do----- do--------do

1-ാം എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്

ഹര്‍ജിക്കാരി വക സ്വര്‍ണാഭരണങ്ങളും രൂപയും മറ്റും തിരികെ കിട്ടുന്നതിനുവേണ്ടി ഹര്‍ജിക്കാരി കോട്ടയം ജില്ലാ കുടുംബ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള O.P. 1383/2017 കേസിലെ 1-ാം എതൃകക്ഷിയും, ജീവനാംശം ലഭിക്കുന്നതിനുവേണ്ടി ഹര്‍ജിക്കാരി ഫയല്‍ ചെയ്തിട്ടുള്ള M.C. 254/2017 കേസിലെ എതൃകക്ഷിയുമായ നിഖില്‍ കെ. മോഹനന് എന്തെങ്കിലും തര്‍ക്കമോ ആക്ഷേപമോ ഉണ്ടെങ്കില്‍ കേസിന്റെ വിചാരണദിവസമായ 21.04.2018 തീയതിയില്‍ പകല്‍ 11 മണിക്ക് കോടതിയില്‍ നേരിട്ട് ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം എതൃകക്ഷിക്ക് ആക്ഷേപം ഇല്ലെന്നുകണ്ട് മേല്‍ നമ്പര്‍ ഹര്‍ജികള്‍ തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

ഏറ്റുമാനൂര്‍

അഡ്വ. സി.എസ്. അജിതന്‍ നമ്പൂതിരി (ഒപ്പ്)

02.04.2018

Ads by Google
Tuesday 03 Apr 2018 06.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW