Sunday, May 26, 2019 Last Updated 9 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 02 Apr 2018 02.01 PM

വേണം സ്വന്തമായ ഒരു സ്‌റ്റൈല്‍...

uploads/news/2018/04/205503/WeeklyFASHION020418.jpg

ഡ്രസിങ്ങിലും ഫാഷനിലും തീരെ താല്‍പ്പര്യമില്ലാത്ത കുട്ടിയായിരുന്നു ജീന. കൈയില്‍ കുപ്പിവളയിട്ട്, പോളിയസ്റ്റര്‍ ചുരിദാറുമണിഞ്ഞാണ് അവളുടെ നടപ്പ്. എന്നാല്‍ പരസ്യക്കമ്പനിയില്‍ ജോലി കിട്ടിയതോടെ കൂട്ടുകാരികള്‍ അവളെ കളിയാക്കാന്‍ തുടങ്ങി.

ലുക്കിന് ജോലിസ്ഥലത്തും ഒരു പരിധിവരെ പ്രാധാന്യമുണ്ടെന്നു മനസിലാക്കിയ ജീന, റൂംമേറ്റ് ഹരിതയ്‌ക്കൊപ്പം ഒരുദിവസം ബ്യൂട്ടി പാര്‍ലറിലേക്കു പോയി. വിലകൂടിയ വസ്ത്രമോ കനത്ത മേക്കപ്പോ ഇടുന്നതിലല്ല, സ്‌കിന്‍ ടോണിനനുസരിച്ച് നമ്മുടേതായ ഒരു സ്‌റ്റൈല്‍ ഒരുക്കത്തില്‍ ഉണ്ടാക്കിയെടുക്കുന്നതിലാണു കാര്യമെന്ന് ബ്യൂട്ടീഷന്‍ പറഞ്ഞുകൊടുത്തു.

ഹാള്‍ട്ടര്‍ നെക് മാക്‌സി, സാന്‍ഡ്രോ പാരീസിന്റെ മിനി ഡ്രസ് എന്നിവയ്‌ക്കൊപ്പം സ്‌ട്രെയിറ്റ് ചെയ്ത മുടിയും ന്യൂഡ് ലിപ്‌സും സ്റ്റീവ് മാഡന്‍ ഷൂവും അവര്‍ ജീനയ്ക്കായി നിര്‍ദ്ദേശിച്ചു. അടുത്ത ദിവസം ജീനയുടെ മാറ്റം കണ്ട് ഓഫീസിലുള്ള എല്ലാവരും ഞെട്ടി.

Ads by Google
Ads by Google
Loading...
TRENDING NOW