Saturday, September 08, 2018 Last Updated 4 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 29 Mar 2018 01.48 PM

മോഹന്‍ലാലിന്റെ നമ്പരുള്ള കാറില്‍ നിന്നും തോള്‍ ചെരിച്ച് ഇറങ്ങി മാസ് കാണിച്ച് മീനാക്ഷി

 child actress Meenakshi

റബ്ബര്‍ തോട്ടത്തിലൂടെ കാര്‍ പാറിച്ച് തോള്‍ ചെരിച്ച് മാസായി മീനാക്ഷി. ബാലതാരമായി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് വീണ്ടും താരമായി മാറിയത്.

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ രാജാവിന്റെ മകനിലെ ഫോണ്‍ നമ്പരുള്ള കാര്‍ ഓടിച്ചാണ് മീനാക്ഷി എത്തിയത്. താരത്തിന്റെ പോസ്റ്റിന്് നിരവധി ലൈക്കുകളും കമന്റുകളുമാണ് വന്നിരിക്കുന്നത്.

ലൈസന്‍സ് ഇല്ലെങ്കിലും ഇതില്‍ നിയമലംഘനം ഒന്നും തന്നെയില്ലെന്നാണ് താരം അഭിപ്രായപ്പെട്ടിരിക്കുന്നത്.

Ads by Google
Thursday 29 Mar 2018 01.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW