Monday, July 02, 2018 Last Updated 8 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Mar 2018 07.55 PM

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വന്നിട്ടും അകന്നു പോകാതെ തന്റെ സഹോദരനെ ഇറുകേ പുണര്‍ന്ന് ഇരട്ടസഹോദരന്‍: ഹൃദയം തുളുമ്പുന്ന വീഡിയോ

uploads/news/2018/03/204474/13.jpg

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വന്നിട്ടും വേര്‍പെടാന്‍ വിസമ്മതിച്ചു കെട്ടിപിടിച്ചു കിടക്കുന്ന കുഞ്ഞുങ്ങളുടെ വീഡിയോ വൈറലാകുന്നു.

uploads/news/2018/03/204474/12.jpg

ഒമ്പതുമാസം ഒരുമിച്ചു കഴിഞ്ഞിരുന്ന ഇവരെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു ചെറു ചൂടുവെള്ളത്തില്‍ കുളിപ്പിക്കുമ്പോള്‍ പരസ്പരം പുണര്‍ന്നനിലയിലായിരുന്നു ഇവര്‍. ചൂടുവെള്ളത്തില്‍ കുളിപ്പിക്കുമ്പോഴും ഈ കുരുന്നുകള്‍ പരസ്പരം പിടിവിടാതെ മുറുകേ പിടിച്ചിട്ടുണ്ടായിരുന്നു.


Ads by Google
Wednesday 28 Mar 2018 07.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW