Tuesday, July 03, 2018 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Mar 2018 07.06 PM

വനിത കോളേജില്‍ പഠിക്കാന്‍ എത്തിയ യുവാവിനോട് കാരണം ചോദിച്ച അധികൃതര്‍ ഞെട്ടി

uploads/news/2018/03/204469/10.jpg

ബീയജിംഗ് : വനിത യൂണിവേഴ്സിറ്റില്‍ പഠിക്കാന്‍ 18 കാരന്‍ പറഞ്ഞ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് യൂണിവേഴ്സിറ്റി. ചൈനയിലാണ് സംഭവം. എന്തിനാണ് വനിത യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ വരുന്നത് എന്ന ചോദ്യത്തിനാണ്.ധാ​രാളം പെ​ണ്‍​കു​ട്ടി​ക​ളു​ള്ള​തു​കൊ​ണ്ട് വേ​ഗം ഒ​രു കാ​മു​കി​യ ക​ണ്ടെ​ത്താം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വി​ടെ അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്ന വിദ്യാര്‍ത്ഥിയുടെ ഉത്തരം വന്നത്.

എ​ന്നാ​ൽ സാ​ധാ​ര​ണ ഈ ​സീ​റ്റി​ലേ​ക്ക് ആ​രും അ​പേ​ക്ഷി​ക്കാ​റി​ല്ല. അ​പൂ​ർ​വ​മാ​യി വ​ന്ന അ​പേ​ക്ഷ ക​ണ്ട യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ യു​വാ​വി​നെ ഇ​ന്‍റ​ർ​വ്യൂ​വി​ന് വി​ളി​ച്ചു. അവിടെയാണ് യുവാവ് തന്‍റെ ആഗ്രഹം വെളിവാക്കിയത് എന്നാണ് ചൈനീസ് മോണിംഗ് പോസ്റ്റ് പറയുന്നത്.

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞ് ഡിഗ്രി ചെയ്യണം എന്ന് തോന്നിയപ്പോള്‍ ഒറ്റ യൂണിവേഴ്സിറ്റിയില്‍ മാത്രമേ ഇയാള്‍ അപേക്ഷ നല്‍കിയുള്ളൂ. ബീ​ജിം​ഗി​ലെ വ​നി​താ യൂ​ണി​വേ​ഴ്സി​റ്റി. എ​ല്ലാ​വ​ർ​ഷ​വും യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഒ​രു ബി​രു​ദ സീ​റ്റ് ആ​ണ്‍​കു​ട്ടി​ക്ക് വേ​ണ്ടി മാ​റ്റി​വ​യ്ക്കാ​റു​ണ്ട്. എന്തായാലും യുവാവിന്‍റെ തുറന്നുപറച്ചില്‍ ഇഷ്ടപ്പെട്ട അ​ധി​കൃ​ത​ർ മ​റ്റു ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ൽ അ​യാ​ൾ​ക്ക് അ​വി​ടെ അ​ഡ്മി​ഷ​ൻ ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു.

Ads by Google
Wednesday 28 Mar 2018 07.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW