Sunday, January 20, 2019 Last Updated 46 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Mar 2018 08.43 AM

മാളില്‍ വച്ച് നഗ്നചിത്ര മോഡലിങ്ങ്; മോഡലിനേയും ഫോട്ടോഗ്രാഫറേയും പോലീസ് അറസ്റ്റ് ചെയ്തു

uploads/news/2018/03/204362/nude-photography-1.jpg

പെന്‍സില്‍വാനിയ: മാളില്‍ നഗ്നചിത്ര മോഡല്‍ ഫോട്ടോഗ്രാഫി നടത്തിയ പകര്‍ത്തുന്നതിനിടെ മോഡലിനേയും ഫോട്ടോഗ്രാഫറേയും പോലീസ് അറസ്റ്റ് ചെയ്തു. പെന്‍സില്‍വാനിയയിലെ ഒരു മാളില്‍ വച്ചായിരുന്നു സംഭവം.

22കാരിയായ ചെല്ലിസ ഗുറെയും 64കാരനായ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ മൈക്കിള്‍ വാണ്‍നോക്കിനേയുമാണ് പരസ്യമായി നഗ്നത പ്രദര്‍ശിപ്പിച്ചു ചിത്രീകരിച്ചു എന്നീ കുറ്റങ്ങള്‍ ആരോപിച്ച് പിടികൂടിയത്. രാവിലെ 11 മണിയോടെ മാളില്‍ എത്തിയ ഇരുവരും ചിത്രീകരണം തുടങ്ങുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഒരാള്‍ പോലീസിനെ ഫോണ്‍ ചെയ്യുകയായിരുന്നു.

uploads/news/2018/03/204362/nude-photography.jpg

മോഡല്‍ സംഭവത്തെ തമാശയായി മാത്രമാണ് കണ്ടതെന്നും. ഇതോരു കലയായി വേണം കാണേണ്ടതെന്ന് മോഡല്‍ പറഞ്ഞതായും പോലീസ് പറഞ്ഞു. ഓരോ നഗ്നചിത്രത്തിനും മോഡല്‍ 300 യുഎസ് ഡോളറാണ് വാങ്ങിയിരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

മോഡലിന് 300 അമേരിക്കന്‍ ഡോളര്‍ പിഴ ഈടാക്കിയ ശേഷം രണ്ടു പേരേയും പോലീസ് കുറ്റവിമുക്തരാക്കി.

Ads by Google
Wednesday 28 Mar 2018 08.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW