Sunday, September 09, 2018 Last Updated 29 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Mar 2018 02.16 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍ 2017-ല്‍ സിവില്‍ നമ്പര്‍: 329

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍ 2017-ല്‍ സിവില്‍ നമ്പര്‍: 329

വാദി: എലിക്കുളം വില്ലേജില്‍ ടി കരയില്‍ കുറ്റിക്കാട്ടു ആന്റണി മകന്‍ ജോസഫ്
പ്രതി: എലിക്കുളം വില്ലേജില്‍ ടി കരയില്‍ കുറ്റിക്കാട്ട് ആന്റണി മകന്‍ ജോര്‍ജ്. ടിയാനുവേണ്ടി മുക്ക്യാര്‍കാരന്‍ ടി കരയില്‍ ഇരുപ്പക്കാട്ടു സഖറിയാസ് മകന്‍ ജോസഫ് സഖറിയാസ്

ഇളങ്ങുളം വില്ലേജില്‍ ബ്ലോക്ക് 51-ല്‍ റീസര്‍വേ 11/2ല്‍ (പഴയ 764/1 B2) ആര്‍ വസ്തുക്കളില്‍ വാദിക്കുള്ള അവകാശ കൈവശങ്ങള്‍ സ്ഥാപിച്ചുകിട്ടുന്നതിനും ഇന്‍ജക്ഷന്‍ നിവൃത്തിക്കുമായി ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ വ്യവഹാരം 12/04/2018-ല്‍ വിചാരണക്കു വച്ചിരിക്കുന്നതും അന്നേ ദിവസം പകല്‍ 11 മണിക്ക് പ്രതിയോ അധികാരപ്പെടുത്തിയ ആളോ ഈ കോടതിയില്‍ ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം പ്രതിയെ എക്‌സ് പാര്‍ട്ടിയാക്കി മേല്‍നടപടികള്‍ നടത്തുന്നതാണെന്നുള്ള വിവരം അറിയിച്ചിരിക്കുന്നു.

വാദിഭാഗം അഡ്വക്കേറ്റ്:
ജോര്‍ജ് കുര്യന്‍
(ഒപ്പ്)
14.2.18

Ads by Google
Tuesday 27 Mar 2018 02.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW