Saturday, April 20, 2019 Last Updated 16 Min 1 Sec ago English Edition
Todays E paper
Monday 26 Mar 2018 07.17 PM

സാന്‍വിച്ച് വാങ്ങാന്‍ എത്തിയ യുവതിയുമായി ഹോട്ടല്‍ ജീവനക്കാരി വഴക്കിട്ടു: ദേഷ്യം തീര്‍ക്കാന്‍ ജീവനക്കാരി ചെയ്ത വൃത്തികേട് ഇങ്ങനെ

uploads/news/2018/03/203873/16.jpg

കാനഡ: ഭക്ഷണം കഴിക്കാന്‍ എത്തിയ ഉപയോക്താവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഹോട്ടല്‍ ജീവനക്കാരി ഭക്ഷണത്തില്‍ തുപ്പി വച്ചു. സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് അങ്ങനെ ഒരു കാഴ്ച. പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ പിറ്റ പിറ്റിലെ ജീവനക്കാരിയുടെ പ്രവൃത്തിയാണു ക്യാമറയില്‍ കുടുങ്ങിയത്. സാന്‍വിച്ച് വാങ്ങാനായി എത്തിയ യുവതിയോടു ജീവനക്കാരി വഴക്കിട്ടു.

uploads/news/2018/03/203873/15.jpg

ഇതിനു ശേഷം യുവതി ഓഡര്‍ ചെയ്തു സാന്‍വിച്ചില്‍ ഇവര്‍ തുപ്പി ഇടുകയായും ചെയ്തു. തുടര്‍ന്ന് ജീവനക്കാരി ഭക്ഷണ പൊതി എടുത്തു വാങ്ങാന്‍ എത്തിയ ആളുടെ മുഖത്തേയ്ക്കു വലിച്ചെറിയുന്നതും കാണാം. പുലര്‍ച്ചെ മൂന്നു മണി ആയി എന്നും തനിക്കു വീട്ടില്‍ പോകണം എന്നും ജീവനക്കാരി പറയുന്നുണ്ട്. രാത്രി ഏറെ വൈകിയും ഭക്ഷണം വാങ്ങാന്‍ ആളുകള്‍ എത്തിയതാണ് ജീവനക്കാരിയെ പ്രേകോപിപ്പിച്ചത്. ഇതോടെ സ്ഥാപനത്തിന്റെ ഉടമ മാപ്പ് പറഞ്ഞ് രംഗത്ത് എത്തി.

Monday 26 Mar 2018 07.17 PM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW