Sunday, May 20, 2018 Last Updated 59 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 22 Mar 2018 09.44 AM

ചൈനീസ് ലൈംഗിക പാവകള്‍ പുരുഷന്മാരേ ബലാത്സംഗത്തിനു പ്രേരിപ്പിക്കുന്നു: കൊട്ടിഘോഷിച്ചു തുടങ്ങിയ സെക്‌സ് ഡോള്‍ വേശ്യാലയം അടച്ചു പൂട്ടുന്നു

uploads/news/2018/03/202639/5.jpg

പാരിസ്: ഏറെ കൊട്ടിഘോഷിക്കപ്പെട്ടു തുടങ്ങിയ ഫ്രാന്‍സിലെ സെക്‌സ് ഡോള്‍ വേശ്യാലയം അടച്ചു പൂട്ടുന്നു. കഴിഞ്ഞ മാസമായിലരുന്നു ഫ്രഞ്ച് തലസ്ഥാനാമായ പാരീസില്‍ ലൈംഗിക പാവകളുടെ വേശ്യാലയം തുടങ്ങിയത്. എന്നാല്‍ ഈ പാവ വേശ്യാലായം പുരുഷന്മാരിലെ ലൈംഗിക ത്വര വര്‍ദ്ധിപ്പിക്കുന്നു എന്ന ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഇത് ഇവരില്‍ ലൈംഗിക ഫാന്റസികള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു എന്ന് ആരോപിച്ചാണു സര്‍ക്കാര്‍ ഇത് അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നത്. സിറ്റിയിലെ ഒരു ഫ്‌ലാറ്റില്‍ പ്രവര്‍ത്തിക്കുന്ന വേശ്യാലയം ഒരു ഗെയിം സെന്ററായാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

7000 രൂപയാണ് ഒരു മണിക്കൂറിന് ഉപഭോഗക്താക്കളില്‍ നിന്ന് ഇടക്കുന്നത്. ഇവിടെ ഉപഭോഗക്താക്കളെ കാത്തിരിക്കുന്നത് ചൈനയില്‍ നിര്‍മ്മിച്ച സുന്ദരികളായ സെക്‌സ് ടോയിസാണ്. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്ത് പണം അടച്ചവര്‍ക്കാണു പ്രവേശനം. എന്നാല്‍ നിരവധി പേര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇതു പുരുഷന്മാരില്‍ ലൈംഗിക ഫാന്റസി വര്‍ദ്ധിപ്പിക്കും എന്നും ബലാത്സംഗത്തിന് കാരണമാകും എന്നും ആരോപിച്ച് ഫെമിനിസ്റ്റുകളും പ്രതിഷേധവുമായി എത്തിരുന്നു. ഇതോടെ സെക്‌സ് ഡോള്‍ വേശ്യാലയം അടച്ചു പൂട്ടാനുള്ള തീരുമാനത്തിലേയ്ക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു.

Ads by Google
Thursday 22 Mar 2018 09.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW