Saturday, September 08, 2018 Last Updated 3 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Mar 2018 04.30 PM

ചക്കര പൊന്നാര പൂഞ്ഞാറ്റിലെ പി.സി മാമാ...പി.സിയുടെ എല്ലില്ലാത്ത നാക്കിന് വീട്ടമ്മയുടെ തട്ട്

kaarthu omana, facebook live, p.c george

തോന്നുന്നത് എന്തും വിളിച്ചു പറയുന്നയാളാണ് പി.സി ജോര്‍ജ്ജ്. എന്നാല്‍ ഈ വീട്ടമ്മയുടെ മറുപടി കേട്ടാല്‍ പി.സി 100 അല്ല, 200വട്ടം വരെ ഇനി ആലോചിക്കും. കാത്തു ഓമന ബിമല്‍ എന്ന വീട്ടമ്മയാണ് ഫെയ്‌സ്ബുക്കില്‍ പി.സി ജോര്‍ജ് പുലയരേ അപമാനിച്ചതിനു മറുപടി രംഗത്തെത്തിയിരിക്കുന്നത്.

ചക്കര പൊന്നാര പൂഞ്ഞാ..ഞ്ഞാ ഞ്ഞാ റ്റിലെ പി.സി മാമാ..എന്നു തുടങ്ങുന്ന വീഡിയോണ് കാത്തു തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തിരിക്കുന്നത്. പി.സി മാമോ ഞങ്ങള്‍ ആരും ചന്ത എന്ന് വാക്കു ഉപയോഗിക്കാറില്ല. പി.സി മാമാ.. പുലയരെ പറഞ്ഞാല്‍ എല്ലാം തെറ്റും..അറിയില്ലേ..വയലില്‍ ഞാര്‍ നട്ട് നനച്ചു അത് വളര്‍ത്തി അരിയുണ്ടാക്കി കൊണ്ടുവന്നില്ലേല്‍ തിന്നാന്‍ ഒന്നും കിട്ടില്ല.

പണ്ടത്തേ അടിമത്വമല്ല..എല്ലായിടത്തും പുലയരുണ്ട്.. അതൊക്കെ ഒന്നു മനസിലാക്കിയാല്‍ മാമന് നല്ലത്. തോക്കും വാക്കും സൂക്ഷിച്ച് ഉപയോഗിക്കൂ മാമ പ്രത്യേകിച്ച് പുലയരുടെ അടുത്ത്,,, കേട്ടോ മാമാ..ലൗവ്& യു മാമാ..അങ്ങിനെ പോകുന്നു ഫെയ്സ്ബുക്ക് ലൈവിലെ കാത്തു ഓമനയുടെ മറുപടി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW