Tuesday, December 18, 2018 Last Updated 18 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Mar 2018 08.58 PM

വ്യോമസേനയുടെ പരിശീലന വിമാനം ഒഡീഷയില്‍ തകര്‍ന്നു വീണു

iaf plane, plane crashes, mayurbhanj, odisha

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന വിമാനം ഒഡീഷയില്‍ തകര്‍ന്നു വീണു. ഒഡീഷ-ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ മയൂര്‍ഭംജ് ജില്ലയിലാണ് സംഭവം. അപകടത്തില്‍ നിന്നും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ പൈലറ്റിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്.

പശ്ചിമബംഗാളിലെ കലായികുണ്ട വ്യോമ കേന്ദ്രത്തില്‍ നിന്നും പുറപ്പെട്ട വിമാനമാണ് ഇവിടേക്ക് തിരിച്ച് പറക്കുന്നതിനിടെ തകര്‍ന്ന് വീണത്. ചൊവ്വാഴ്ച ഉച്ചക്ക് സുബര്‍ണരേഖ നദിക്ക് സമീപമാണ് വിമാനം പതിച്ചത്. വ്യോമസേനയുടെ ഹവാക് വിമാനമാണ് അപകടത്തില്‍പെട്ടതെന്ന ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW