Thursday, September 13, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 19 Mar 2018 08.14 PM

കോടീശ്വരനായ ഇരുപത്തിനാലുകാരന്‍ സന്യാസം സ്വീകരിച്ചു; കാരണം എന്താണെന്ന് അറിയണോ?

MOKSHESH

കോടീശ്വരനായ ഇരുപത്തിനാലുകാരന്‍ സന്യാസം സ്വീകരിച്ചു. മഹാരാഷ്ട്രയിലെ കൊല്‍ഹാപുരയിലെ മോക്ഷേഷ് എന്ന വ്യക്തിയാണ് സ്വത്തുകള്‍ എല്ലാം ത്യജിച്ച് സന്യാസത്തിലേക്ക് തിരിഞ്ഞത്.

100 കോടി രൂപയാണ് ഇയാളുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം. സിഎ ബിരുദദാരിയായ മോക്ഷേശ് സന്യാസത്തിലുള്ള തന്റെ താല്‍പ്പര്യം കഴിഞ്ഞവര്‍ഷം അവസാനമാണ് കുടുംബവുമായി പങ്കുവച്ചത്. എന്നാല്‍ പെട്ടെന്ന് തീരുമാനം എടുക്കരുതെന്നും കാത്തിരിക്കാനും കുടുംബം ഉപദേശിച്ചെങ്കിലും സന്യാസത്തിലേക്ക് തിരിയുകയായിരുന്നു.

എന്നാല്‍ ഇരുപത്തിരണ്ടാമത്തെ വയസില്‍ ബിസിനസ് ആരംഭിച്ച നനിക്ക് പണം ഇരട്ടിക്കുന്നത് അനുഭവിക്കാന്‍ കഴിഞ്ഞെങ്കിലും, മനസില്‍ സന്തോഷം ലഭിച്ചില്ലെന്ന് മോക്ഷേശ് പറയുന്നു. അതു കൊണ്ടാണ് സന്യാസം എന്ന തീരുമാനം എടുത്തത് എന്ന് മോക്ഷേശ് പറയുന്നു. യഥാര്‍ത്ഥ സന്തോഷം ഒന്നും നേടിയെടുക്കുന്നതില്‍ അല്ലെന്നും വിട്ട് കൊടുക്കലിലാണെന്നും യുവാവ് പറഞ്ഞുവെയ്ക്കുന്നു.

Ads by Google
Monday 19 Mar 2018 08.14 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW