Tuesday, November 13, 2018 Last Updated 51 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 19 Mar 2018 08.35 AM

ചെകുത്താന്റെ വേഷമണിഞ്ഞു സമ്മാനം വാങ്ങി മണിക്കൂറുകള്‍ക്കകം മോഡല്‍ അതേ വേഷത്തില്‍ തൂങ്ങിമരിച്ചു

uploads/news/2018/03/201760/1.jpg

ഹാലോവീന്‍ പ്രച്ഛന്ന മത്സരത്തില്‍ പങ്കെടുത്തു ചെകുത്താന്റെ വേഷം അണിഞ്ഞു സമ്മാനം വാങ്ങിയ മോഡല്‍ മണിക്കൂറുകള്‍ക്കം അതേ വേഷത്തില്‍ തൂങ്ങി മരിച്ചു. 28 കാരിയായാ ഹാരിയറ്റ് പെനലോപ് ഹെന്റിയാണു തൂങ്ങി മരിച്ചത്. ശരീരത്തില്‍ ചുവന്ന പെയിന്റും തലയില്‍ കൊമ്പും അണിഞ്ഞ നിലയിലായിരുന്നു മൃതശരീരം.

ഹാരിയറ്റുമായി അത്ര ചേര്‍ച്ചയില്‍ അല്ലായിരുന്നു എന്നും ഉടന്‍ പിരിയുമെന്ന് ഹരിയറ്റ് തനിക്കു സന്ദേശം അയച്ചിരുന്നു എന്ന് പങ്കാളി ജോഷ് മെര്‍സിയര്‍ പോലീസിനു മൊഴി നല്‍കി.

uploads/news/2018/03/201760/2.jpg

ഹാരിയറ്റിന് ഇത്തരം സന്ദേശങ്ങള്‍ അയക്കുന്ന പതിവുള്ളതിനാല്‍ ഇതു കാര്യമാക്കിയില്ല എന്ന ഇയാള്‍ പറയുന്നു. വിഷാദം തോന്നുന്ന സമയങ്ങളില്‍ ഇവര്‍ സ്വയം വേദനിപ്പിക്കാറുണ്ടായിരുന്നു എന്നു സുഹൃത്തുക്കളും പറഞ്ഞു. ഇതിനു മുമ്പും ഇവര്‍ ആത്മഹത്യ ശ്രമം നടത്തിട്ടുള്ളതായി പോലീസ് സംശയിക്കു. സംഭവത്തില്‍ പോലീസ് അന്വേഷണംആരംഭിച്ചു.

Ads by Google
Monday 19 Mar 2018 08.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW