Thursday, September 13, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 18 Mar 2018 08.43 PM

കടയില്‍ നിന്നു വാങ്ങിയ മുട്ട പുഴുങ്ങിയ ശേഷം പൊളിച്ചപ്പോള്‍ കണ്ടതു ഞെട്ടിക്കുന്ന കാഴ്ച

uploads/news/2018/03/201576/16.jpg

മുട്ടയില്‍ മായം കലര്‍ത്തുന്നുണ്ട് എന്ന പ്രചരണം ഏറെ നാളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഈ കാര്യത്തെക്കുറിച്ചു പുറത്തുവരുന്നത് അല്‍പ്പം ഞെട്ടിക്കുന്ന കാര്യം തന്നെയാണ്. കാഞ്ഞങ്ങാട് ബങ്കളം കൂട്ടപ്പുന്നയിലെ കൽപ്പണിക്കാരൻ രാജൻ എൻ വിയുടെ വീട്ടിൽ കടയിൽനിന്ന് വാങ്ങിയ 7 മുട്ടയിൽ അഞ്ചെണ്ണം പുഴുങ്ങിയപ്പോൾ അതിൽ ഒരു മുട്ടയിലാണ് അത്ഭുത പ്രതിഭാസം കണ്ടത്.

പുഴുങ്ങിയ മുട്ട പൊട്ടിച്ചപ്പോൾ അതിനകത്ത് വലിയൊരു പഴുതാര. വീട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് അധികൃതരെത്തി മുട്ട പരിശോധനയ്ക്കെടുത്തു. മുട്ടകൾ കൃത്രിമമായി ഉണ്ടാക്കുന്നു എന്ന കിംവദന്തികൾ യാഥാർത്ഥ്യമാക്കുന്നതാണ് ഈ സംഭവമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

Ads by Google
Sunday 18 Mar 2018 08.43 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW