Thursday, September 13, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 17 Mar 2018 05.47 PM

നാടുകടത്തുന്നതിനിടയില്‍ സൗദി രാജകുമാരന്‍ വിമാനത്താവളത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു: ഞെട്ടിക്കുന്ന വീഡിയോ പുറത്തു വിട്ടു മാധ്യമങ്ങള്‍

uploads/news/2018/03/201311/7.jpg

സൗദി രാജകുമാരന്‍ വിമാനത്താവളത്തില്‍ ആത്മഹത്യ ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. സൗദി രാജകുമാരന്‍ ബന്ദറ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് മരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടത്. എന്നാല്‍ മരണ കാരണം പുറത്തുവന്നിട്ടില്ല.

പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് ഇയാള്‍ ആത്മഹത്യ ചെയ്യുന്ന വീഡിയോ നല്‍കിയത്. ലണ്ടനില്‍ നിന്നു നാടുകടത്തുന്നതിനിടയില്‍ വിമാനത്താവളത്തിന്റെ ബാല്‍ക്കണിയില്‍ നിന്നു ഇയാള്‍ താഴേയ്ക്കു ചാടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചു എങ്കിലും വിജയിച്ചില്ല.

ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റമാണ് ആത്മഹത്യയ്ക്കു കാരണമെന്നു ചില അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുമാരന്റെ ശവസംസ്‌ക്കാര ചടങ്ങുകള്‍ മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്നു.


Ads by Google
Saturday 17 Mar 2018 05.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW