Monday, September 10, 2018 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 17 Mar 2018 02.00 AM

ഓര്‍ത്തഡോക്‌സ്‌ സഭയുടെ കാതോലിക്കാ ദിനാചരണം നാളെ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ വലിയ നോമ്പിലെ 36-ാം ഞായറാഴ്‌ചയായ നാളെ കാതോലിക്കാ ദിനമായി ആചരിക്കും.
30 ഭദ്രാസനങ്ങളിലായി ലോകമെമ്പാടുമുള്ള പള്ളികളില്‍ കാതോലിക്കേറ്റ്‌ പതാക ഉയര്‍ത്തല്‍, സഭാദിന പ്രതിജ്‌ഞ, സഭയ്‌ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ധനരുടെ ഉന്നമനത്തിനും വൈദികരുടെയും ശുശ്രൂഷകരുടെയും ക്ഷേമത്തിനുമുള്ള കാതോലിക്കാ ദിന പിരിവുശേഖരണം എന്നിവ നടക്കും. സഭാതല കാതോലിക്കാദിനാചരണത്തിന്റെ ഭാഗമായി പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ പരുമല സെമിനാരിയില്‍ വിവാഹസഹായവിതരണം നടത്തും.

Ads by Google
Saturday 17 Mar 2018 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW