Thursday, September 13, 2018 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 16 Mar 2018 05.56 PM

60 കാരന്റെ വന്‍കുടലിന്റെ പിന്‍ഭാഗത്തു നിന്നു നീക്കം ചെയ്തത് 100 ഓളം കൂര്‍ത്ത മീന്‍ മുള്ളുകള്‍: സംഭവിച്ചത് ഇതായിരുന്നു

uploads/news/2018/03/201005/15.jpg

60 കാരന്റെ വന്‍കുടലിന്റെ പിന്‍ഭാഗത്തു നിന്നു നീക്കം ചെയ്തത് നൂറില്‍പ്പരം മീന്‍ മുള്ളുകള്‍. മീല്‍ കഴിക്കാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നതിനാല്‍ മുള്ളു പോലും കളയാതെ കഴിച്ചതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം എന്നു പറയുന്നു. എന്നാല്‍ പിറ്റെന്നു വയറിന് അതികഠിനമായ വേദന വന്നതിനാല്‍ പരിശോധനയ്ക്കു വിധയമാകുകയായിരുന്നു.

സിടി സ്‌കാന്‍ എടുത്താപ്പോള്‍ ഇയാളുടെ ഗുദാദ്വാരത്തിനടുത്തു കൂട്ടമായി മീന്‍ മുള്ളുകള്‍ കിടക്കുന്നതു ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇത്തരത്തില്‍ സൂചി പോലെ കിടന്ന നൂറോളം മീന്‍ മുള്ളുകള്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തു.

സിയാച്ച് യൂണിവേഴ്‌സിറ്റിയിശല വെസ്റ്റ് ചൈന ആശുപത്രിയിലാണു സംഭവം. മുമ്പ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിരുന്നു എന്നും 10 മുള്ളുകള്‍ വരെ നീക്കം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഒരു ഡോക്ടര്‍ പറഞ്ഞു. ഇപ്പോഴും ഇയാളുടെ ഉള്ളില്‍ നിന്നു പൂര്‍ണ്ണമായും മുള്ളുകള്‍ നീക്കം ചെയ്തിട്ടില്ല. സ്വഭാവികമായും വിസര്‍ജ്യത്തിലുടെ ഇതു പുറത്തു പോകുമോ എന്നു പരീക്ഷിക്കുകയാണു ഡോക്ടര്‍മാര്‍.

Ads by Google
Friday 16 Mar 2018 05.56 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW