Thursday, September 13, 2018 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 16 Mar 2018 05.11 PM

സ്വന്തം കുഞ്ഞിനെ കൈ കൊണ്ട് ആദ്യം എടുക്കണം, ആഗ്രഹം സഫലമാകാന്‍ യുവതി പ്രസവം തനിയെ എടുത്തതു: വൈറലായി ആ ചിത്രങ്ങള്‍

uploads/news/2018/03/200998/12.jpg

ഒരു വയറ്റാട്ടിയായി ജോലി ചെയ്യുകയായിരുന്നു എമിലി ഡയലിന്‍. താന്‍ ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞപ്പോള്‍ അവരുടെ ഏറ്റവും വലിയ ആഗ്രഹം തനിക്കു സ്വന്തം കുഞ്ഞിനെ ആദ്യം കൈ കൊണ്ട് എടുക്കണം എന്നായിരുന്നു. മാസങ്ങള്‍ കഴിഞ്ഞു പോയി. അങ്ങനെ എമിലിയുടെ പ്രസവദിവസം എത്തി.

uploads/news/2018/03/200998/13.jpg

കുഞ്ഞിനെ കയ്യില്‍ വാങ്ങുമ്പോള്‍ മാത്രം കുഞ്ഞിന്റെ ലിംഗം അറിഞ്ഞാല്‍ മതി എന്ന തീരുമാനം എമിലി നേരത്തെ എടുത്തിരുന്നു. ആ അപൂര്‍വ്വ നിമിഷത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ യുവതി തന്റെ ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്നു. വയറിന്റെ ഭാഗം മാത്രമായിരുന്നു മരവിപ്പിച്ചിരുന്നത്.
uploads/news/2018/03/200998/11.jpg

അതുകൊണ്ടു തന്നെ കുഞ്ഞിനെ ആദ്യമായി തൊട്ടതും പുറത്തേയ്ക്ക് എടുത്തതും എമിലി തന്നെയായിരുന്നു. എത്രയോ പ്രസവങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം കുഞ്ഞിനെ ആദ്യമായി തൊടുന്ന നിമിഷം ഒരിക്കലും മറക്കാന്‍ കഴിയില്ല എന്ന് എമിലി പറയുന്നു. കെന്റക്കിയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

Ads by Google
Friday 16 Mar 2018 05.11 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW