Friday, July 12, 2019 Last Updated 13 Min 47 Sec ago English Edition
Todays E paper
Ads by Google
ഡോ. പി.ബി. രാജേഷ്
Friday 16 Mar 2018 04.18 PM

വാസ്തുപ്രകാരം കോണിപ്പടികളുടെ നിര്‍മ്മാണം

uploads/news/2018/03/200985/weeklyvasthu160318.jpg

പഴയകാലത്ത് ഒന്നിലധികം നിലകളുള്ള വീടുകള്‍ കുറവായിരുന്നു. എന്നാല്‍ രണ്ടു നിലയില്ലാത്ത വീടുകള്‍ ഇന്ന് ചുരുക്കമാണ്. ഒരു മുറിയെങ്കിലും മുകളില്‍ പണിയും.

അതിനാല്‍ കോണിപ്പടികളുടെ ആവശ്യകതയും വര്‍ധിച്ചു. വീടിനകത്തും പുറത്തും കോണിപ്പടികള്‍ പണിയാറുണ്ട്.

എവിടെയായാലും പ്രദക്ഷിണമായിട്ട് കയറിപ്പോകുന്ന രീതിയില്‍ വേണം കോണിപ്പടികള്‍ നിര്‍മിക്കാന്‍. അപ്രദക്ഷിണമായിട്ടുള്ളത് അശുഭമാണ്. രണ്ടു കോണിപ്പടികള്‍ പ്രദക്ഷിണവും അപ്രദക്ഷിണവുമായി ഉണ്ടെങ്കില്‍ ദോഷം ഇല്ലാതെയാകും.

പ്രധാന വാതിലിനു നേരേ കോണിപ്പടി വരാന്‍ പാടില്ല. വീടിന്റെ നടുക്ക് കോണിപ്പടി വരുന്നതില്‍ കുഴപ്പമില്ല.

അപ്രദക്ഷിണമായി നിര്‍മിച്ചുകഴിഞ്ഞെങ്കില്‍ ചുവട്ടില്‍ പ്രദക്ഷിണമായി കോണിപ്പടിയെ സമീപിക്കുക. ദോഷം ഇല്ലാതാകും.

Ads by Google
ഡോ. പി.ബി. രാജേഷ്
Friday 16 Mar 2018 04.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW