Tuesday, July 16, 2019 Last Updated 29 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 15 Mar 2018 01.51 AM

ശബരിമല നട തുറന്നു; കൊടിയേറ്റ്‌ 21 ന്‌

uploads/news/2018/03/200581/re1.jpg

ശബരിമല: മീനമാസ പൂജകള്‍ക്കായി ശാസ്‌താക്ഷേത്ര നട തുറന്നു. ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌ തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരി നടതുറന്ന്‌ ദീപം തെളിച്ചു. തുടര്‍ന്ന്‌ ഗണപതിനടയും നാഗര്‍നടയും തുറന്ന ശേഷം പതിനെട്ടാം പടിയിറങ്ങി തിരുമുറ്റത്തെ ആഴി ജ്വലിപ്പിച്ചു.
ഇന്നലെ പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന്‌ മുതല്‍ 19 വരെ ദിവസവും പടിപൂജ, കളഭാഭിഷേകം, പുഷ്‌പാഭിഷേകം എന്നിവ ഉണ്ടാകും.
ഉത്സവത്തിനായി 20 ന്‌ വൈകിട്ട്‌ നട തുറക്കും. 21 ന്‌ രാവിലെ 10.15ന്‌ ഉത്സവത്തിന്‌ കൊടിയേറും. 29 ന്‌ പള്ളിവേട്ടയും 30 ന്‌ ആറാട്ടും നടക്കും.

Ads by Google
Thursday 15 Mar 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW