Monday, November 05, 2018 Last Updated 30 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 03.53 PM

പ്രിയ വാര്യരെ കടത്തിവെട്ടാന്‍ അവളെത്തി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

sakshi malik, photos, social media

കൊച്ചി: ഒറ്റക്കണ്ണിറുക്കലിലൂടെ താരമായ മലയാളി പെണ്‍കുട്ടിയാണ് തൃശൂരുകാരിയായ പ്രിയ വാര്യര്‍. മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ പ്രിയ താരമായെങ്കില്‍ പ്രിയയെ കടത്തിവെട്ടാന്‍ ഒരു ഡല്‍ഹിക്കാരി പെണ്‍കുട്ടി എത്തിയിരിക്കുകയാണ്. ബോം ദിഗി ദിഗി എന്ന ഹിറ്റ് ബോളിവുഡ് ഡാന്‍സ് നമ്പറിലൂടെ പ്രശസ്ഥയായ സാക്ഷി മാലിക് എന്ന പെണ്‍ കുട്ടിയാണ് ഇത്.

sakshi malik, photos, social media

സാക്ഷിയെ നിരവധി പേരാണ് ഇന്‍സ്റ്റ്ഗ്രാം വഴി ഫോളോ ചെയ്യുന്നത്. സാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് അന്‍പതിനായിരത്തിനും മുകളിലാണ് ലൈക്കുകളും ലഭിക്കുന്നത്. പത്ത് ലക്ഷം പേരാണ് ഇപ്പോള്‍ സാക്ഷിയെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നത്. ഒരു കണ്ണിറുക്കലിലൂടെ ഇന്‍സ്റ്റഗ്രാമില്‍ അമ്പത് ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയ താരമാണ് പ്രിയ. ഇന്‍സ്റ്റാഗ്രാമിലെ ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങിന്റേയും താരമാണ് പ്രിയ.

A post shared by Sakshi Malik (@sakshix) on

Know your worth. Then add tax.

A post shared by Sakshi Malik (@sakshix) on

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW