Monday, December 17, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.43 AM

ട്രെയിന്‍ സമയം പുനഃക്രമീകരിച്ചു

uploads/news/2018/03/200232/4.jpg

പാലക്കാട്‌: കൊച്ചുവേളി-തിരുവനന്തപുരം റൂട്ടില്‍ റോഡ്‌ ഓവര്‍ ബ്രിഡ്‌ജ്‌ വീതി കൂട്ടല്‍ പണി നടക്കുന്നതിനാല്‍ 17 വരെ ചില ട്രെയിന്‍ സര്‍വീസുകളുടെ സമയം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു.
ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു പുറപ്പെടേണ്ട തിരുവനന്തപുരം-നിസാമുദ്ദീന്‍ പ്രതിവാര എക്‌സ്‌പ്രസ്‌ (22655) 110 മിനിറ്റ്‌ വൈകി 2.50നു പുറപ്പെടും. 17നു തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു പുലര്‍ച്ചെ 12.30നു പുറപ്പെടേണ്ട തിരുവനന്തപുരം-നിസാമുദ്ദീന്‍ പ്രതിവാര എക്‌സ്‌പ്രസ്‌ (22653) രണ്ടര മണിക്കൂര്‍ വൈകി മൂന്നിനു പുറപ്പെടും. 15, 16 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു പുറപ്പെടുന്ന കന്യാകുമാരി-ഡിബ്രുഗാര്‍ഗ്‌ വിവേക്‌ പ്രതിവാര എക്‌സ്‌പ്രസ്‌ (15905) രാത്രി 110 മിനിറ്റ്‌ നിയന്ത്രിച്ചു.

Ads by Google
Wednesday 14 Mar 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW