Monday, December 17, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.41 AM

അഭയാര്‍ഥികളുടെ അനുഭവങ്ങളുമായി മലാലയുടെ പുതിയ പുസ്‌തകം

uploads/news/2018/03/200200/0.jpg

ലോസ്‌ ആഞ്ചലസ്‌: ലോകമെമ്പാടുമുള്ള അഭയാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ വിഷയമാക്കി നൊബേല്‍ ജേതാവ്‌ മലാല യൂസഫ്‌സായിയുടെ അടുത്ത പുസ്‌തകം "വി ആര്‍ ഡിസ്‌പ്ലേസ്‌ഡ്‌" സെപ്‌റ്റംബര്‍ നാലിനു പുറത്തിറങ്ങും.
നിരവധി അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച സ്വന്തം അനുഭവമാണ്‌ പുസ്‌തകത്തില്‍ പറയുന്നത്‌. മലാലയുടെ "ഐ ആം മലാല" എന്ന പുസ്‌തകം രാജ്യാന്തര തലത്തില്‍ത്തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Ads by Google
Wednesday 14 Mar 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW