Monday, December 17, 2018 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.31 AM

സഫീര്‍ വധം

uploads/news/2018/03/200188/2.jpg

മൂമണ്ണാര്‍ക്കാട്‌: എം.എസ്‌.എഫ്‌. പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം മൂന്നുപേരെ കൂടി അറസ്‌റ്റ്‌ ചെയ്‌തു. കച്ചേരിപ്പറമ്പ്‌ മേലേപീടിയേക്കല്‍ സഫീര്‍ എന്ന കൊച്ചു(28), കുന്തിപ്പുഴയിലെ നെല്ലിക്കവട്ടയില്‍ മുഹമ്മദ്‌ റഫീഖ്‌ എന്ന റഫീഖ്‌ (23), കുന്തിപ്പുഴ ബംഗ്ലാവ്‌പടിയിലെ പുല്ലത്ത്‌ ഹാരിസ്‌ (28) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ആറു പേര്‍ നേരത്തേ അറസ്‌റ്റിലായിരുന്നു.
കൊലപാതകത്തിനു മുമ്പ്‌ പരിസരം വീക്ഷിക്കുകയും അക്രമിസംഘം കടയ്‌ക്കുള്ളില്‍ കയറിയപ്പോള്‍ പുറത്ത്‌ കാവല്‍ നില്‍ക്കുകയും ചെയ്‌തവരാണ്‌ ഇപ്പോള്‍ പിടിയിലായതെന്നു പോലീസ്‌ പറഞ്ഞു. ഇന്നലെ ഉച്ചയ്‌ക്ക്‌ ഒലവക്കോട്‌ റെയില്‍വേ സ്‌റ്റേഷനു സമീപത്തുനിന്ന്‌ അറസ്‌റ്റിലായ ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. ന്നുപേര്‍ കൂടി അറസ്‌റ്റില്‍

Ads by Google
Wednesday 14 Mar 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW